നന്നായി ഉറങ്ങിയാല്‍ ഓര്‍മ്മശക്തി കൂടുമോ ?

കെ ആര്‍ അനൂപ്
ശനി, 31 ഓഗസ്റ്റ് 2024 (09:27 IST)
ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ഓര്‍മ്മകള്‍ ഏകീകരിക്കാനും ഓര്‍മ്മ മെച്ചപ്പെടുത്താനും നന്നായി ഉറങ്ങേണ്ടത് പ്രധാനമാണ്. അതിനാല്‍ തന്നെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ദിവസവും ഏഴു മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കണം. 
 
 വ്യായാമം ചെയ്യുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും. അതുകൊണ്ടുതന്നെ ദിവസവും ഒരു 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കണം.
 
മാനസിക സമ്മര്‍ദ്ദം ഓര്‍മ്മക്കുറിപ്പിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദം നിയന്ത്രിക്കാനായി ധ്യാനം, ആഴത്തിലുള്ള ശ്വസനം, യോഗ തുടങ്ങിയവ പരിശീലിക്കാം.
 
 ആന്റിഓക്‌സിഡന്റുകള്‍, ഒമേഗ-3, വിറ്റാമിനുകള്‍ എന്നിവയൊക്കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. തലച്ചോറിനെ ഉത്തേജിപ്പിക്കാനായി പസിലുകള്‍ ചെയ്യുന്നതും വായിക്കുന്നതും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും നല്ലതാണ്. ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കാനും ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കൊൽക്കത്ത ആരാധകരെ കളിയാക്കി വീഡിയോ, ശ്രേയസ് അയ്യരുടെ സഹോദരി ശ്രേഷ്ട അയ്യർക്കെതിരെ സൈബർ ആക്രമണം, വീഡിയോ നീക്കം ചെയ്തു

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

'ഇസ്രായേല്‍ ഒരു ദുഷ്ട രാഷ്ട്രമാണ്': വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പോസ്റ്റ്

സ്ത്രീകള്‍ക്ക് 273 ലോക്സഭാ സീറ്റുകള്‍: ഏപ്രില്‍ 16 ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Oats Omlete Recipe: ഓട്‌സ് ഓംലറ്റ് എങ്ങനെ ഉണ്ടാക്കും?

മത്സ്യാസനം, ചക്രാസനം എന്നീ യോഗാസനങ്ങള്‍ സ്‌ട്രോക്കിന് കാരണമാകും! ഇക്കാര്യങ്ങള്‍ അറിയണം

ഉപ്പുറ്റിയില്‍ എപ്പോഴും വേദനയോ, ഇക്കാര്യങ്ങള്‍ അറിയണം

ചൂടുകുരുവിനെ പ്രതിരോധിക്കാൻ പൗഡർ ഇട്ടാൽ മതിയോ?

കല്ലുപ്പ് ശരീരത്തിനു നല്ലത്, ശീലമാക്കൂ

അടുത്ത ലേഖനം
Show comments