Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാവിലെ പുണ്ണ് അലട്ടുന്നുണ്ടോ, ഇതാണ് പരിഹാരം

നാവിലെ പുണ്ണ് അലട്ടുന്നുണ്ടോ, ഇതാണ് പരിഹാരം

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 19 ജൂലൈ 2023 (11:41 IST)
പലരെയും അലട്ടുന്ന പ്രശ്നമാണ് നാവിലെ പുണ്ണ്. സാധാരണയായി ഇതിനെ വലിയ ഗൗരവത്തില്‍ ആരും എടുക്കാറില്ല. വേഗം സുഖപ്പെടുമെന്ന ധാരണയാണ് ഇതിനു പിന്നില്‍. എന്നാല്‍ നാവിലെ പുണ്ണ് തുടക്കത്തില്‍ തന്നെ ശ്രദ്ദിച്ചില്ലെങ്കില്‍ വായ്ക്കുള്ളില്‍ അണുബാധക്ക് കാരണമാകും.
 
കലാവസ്ഥാ വ്യതിയാനങ്ങള്‍, അലര്‍ജി, അസിഡിറ്റി, ദഹന സംബന്ധമായ പ്രശ്നങ്ങള്‍ എന്നീ കാരണങ്ങള്‍കൊണ്ടെല്ലാം നാവില്‍ പുണ്ണ് ഉണ്ടാകാം. വളരെ വേഗത്തില്‍ ഇത് സുഖപ്പെടുത്താന്‍ സാധിക്കും. അല്‍പം ചെറു ചുടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കവിള്‍ കൊള്ളുന്നതോടെ വളരെ വേഗത്തില്‍ തന്നെ നാവിലെ പുണ്ണ് ഇല്ലാതാക്കാന്‍ സഹായിക്കും. ഐസ് ക്യൂബുകളും നാവില്‍ പുണ്ണ് ചെറുക്കുന്നതിന് നല്ലതാണ്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാരണം ശരീര താപനില വര്‍ധിക്കുന്നതിനാല്‍ ചിലപ്പോള്‍ നാലില്‍ പുണ്ണ് വരാറുണ്ട്. ഇത്തരം സഹചര്യത്തില്‍ രാവ് തണുപ്പിക്കുന്നതിനായി ഐസ് ക്യൂബുകള്‍ ഉപയോഗിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴക്കാലത്ത് ചായ കുടി കൂടും..! പക്ഷേ, അത്ര നല്ല ശീലമല്ല