Webdunia - Bharat's app for daily news and videos

Install App

വന്ധ്യത ഒഴിവാക്കാം ആയൂർവേദത്തിലൂടെ!

വന്ധ്യത ഒഴിവാക്കാം ആയൂർവേദത്തിലൂടെ!

Webdunia
ബുധന്‍, 15 ഓഗസ്റ്റ് 2018 (16:53 IST)
മാതള നാരങ്ങയുടെ ഉപയോഗങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. ശരീരത്തിൽ രക്തത്തിന്റെ അളവ് കൂട്ടണമെങ്കിൽ എന്താണ് കഴിക്കേണ്ടത് എന്ന് ചോദിച്ചാൽ എല്ലാവരും ആദ്യം പറയുന്ന പഴത്തിന്റെ പേരാണ് മാതള നാരങ്ങ. ആയൂർവേദത്തിലും ഈ പഴത്തിന്റെ സ്ഥാനം ചെറുതല്ല.
 
എന്നാൽ മാതളം മാത്രമല്ല മാതളത്തിന്റെ തൊലിയും ആയൂർവേദ മരുന്നാണ്. ഇത് അധികം ആർക്കും അറിവില്ലാത്ത കാര്യമാണ്. ഇത് സ്‌ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ ഉത്തമമാണ്. വന്ധ്യതയുടെ പ്രശ്‌നം പരിഹരിക്കാനാണ് ആയൂർവേദ മരുന്നുകളിൽ മാതളത്തിന്റെ തൊലി ഉപയോഗിക്കുന്നത്.
 
ഇത് സ്വകാര്യ അവയവങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഗര്‍ഭപാത്രത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോൾ ഉണ്ടാവുന്ന പല വിധത്തിലുള്ള തടസ്സങ്ങള്‍ക്കും പരിഹാരമാണ് മാതള നാരങ്ങ. അതുകൊണ്ട് തന്നെ ഇത് കഴിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവില്ല.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ഹൃദ്രോഗിയാണോ, ഈ ഭക്ഷണങ്ങള്‍ ഇനിമുതല്‍ കഴിക്കരുത്!

കരിക്കുകുടി പതിവായാല്‍ രക്തസമ്മര്‍ദ്ദം തീരെ കുറയും!

വിളര്‍ച്ച തടയാന്‍ ഈ ഏഴു ഭക്ഷണങ്ങള്‍ കഴിക്കാം

ആമാശയത്തില്‍ അമിതമായി ആസിഡ് ഉല്‍പാദിപ്പിക്കുന്നു; ഏഴുമുതല്‍ 30ശതമാനം പേരിലും പ്രശ്‌നങ്ങള്‍!

ഇറച്ചി കറി വയ്ക്കുമ്പോള്‍ ഇഞ്ചി ചേര്‍ക്കാന്‍ മറക്കരുത്; ഗുണങ്ങള്‍ ചില്ലറയല്ല

അടുത്ത ലേഖനം
Show comments