Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊണ്ണത്തടിക്ക് പ്രധാന കാരണം ഇതാണ്; പരമാവധി ഒഴിവാക്കുക

പൊണ്ണത്തടിക്ക് പ്രധാന കാരണം ഇതാണ്; പരമാവധി ഒഴിവാക്കുക
, ശനി, 16 ഏപ്രില്‍ 2022 (09:25 IST)
പലരും ഭയപ്പെടുന്ന ഒന്നാണ് പൊണ്ണത്തടി. ശരീരത്തിലെ കൊഴുപ്പ് ദോഷകരമായ രീതിയില്‍ കൂടുന്നതാണ് പൊണ്ണത്തടിക്ക് കാരണം. അമിതമായ വണ്ണത്തിനുള്ള പ്രധാന കാരണമായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്ന ഫാസ്റ്റ് ഫുഡ് ആണ്. ഫാസ്റ്റ് ഫുഡിന് അമിതമായി അടിമപ്പെട്ടവരില്‍ പൊണ്ണത്തടി ഉണ്ടാകുന്നു. ഫാസറ്റ് ഫുഡിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് പൊണ്ണത്തടി നിയന്ത്രിക്കാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത്. ഫാസ്റ്റ് ഫുഡ് കഴിക്കുന്നവര്‍ ദിവസവും വ്യായാമത്തില്‍ ഏര്‍പ്പെടണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പൊണ്ണത്തടിയുള്ളവര്‍ക്ക് ഉറങ്ങുമ്പോള്‍ ശ്വാസതടസ്സം വരാനുള്ള സാധ്യത കൂടുതലാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിന്നുകൊണ്ട് വെള്ളം കുടിക്കരുത് ! അത് നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം; വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാം