ടോയ്‌ലറ്റില്‍ കയറുമ്പോള്‍ നിര്‍ബന്ധമായും ചെരുപ്പ് ധരിക്കണമെന്ന് പറയുന്നത് ഇക്കാരണത്താല്‍

നഗ്‌ന പാദങ്ങളില്‍ ടോയ്ലറ്റ് ഉപയോഗിക്കുമ്പോള്‍ ടോയ്ലറ്റിലെ അണുക്കള്‍ പിന്നീട് വീടിനുള്ളിലേക്ക് എത്താന്‍ കാരണമാകുന്നു

രേണുക വേണു
ഞായര്‍, 1 സെപ്‌റ്റംബര്‍ 2024 (09:30 IST)
വീടുകളില്‍ ഏറ്റവും വൃത്തിയോടെ കാത്തുസൂക്ഷിക്കേണ്ട സ്ഥലമാണ് ടോയ്ലറ്റുകള്‍. കാരണം വൃത്തിയില്ലാത്ത ടോയ്ലറ്റുകള്‍ ഒരുപാട് അസുഖങ്ങള്‍ക്ക് കാരണമാകുന്നു. ടോയ്ലറ്റ് ഉപയോഗിക്കുമ്പോള്‍ പാദരക്ഷകള്‍ ധരിക്കേണ്ടത് അത്യാവശ്യമാണ്. ശുചിത്വത്തിന്റെ ഭാഗമാണ് ടോയ്ലറ്റ് പാദരക്ഷകള്‍. 
 
ടോയ്ലറ്റിലേക്ക് കയറുന്ന ഭാഗത്താണ് പാദരക്ഷകള്‍ എപ്പോഴും സൂക്ഷിക്കേണ്ടത്. ടോയ്ലറ്റില്‍ ധരിച്ച ചെരുപ്പ് പിന്നീട് വീടിനുള്ളില്‍ ഒരിടത്തേക്കും ധരിക്കരുത്. ടോയ്ലറ്റ് ചെരുപ്പുകള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കിയിരിക്കണം. 
 
നഗ്‌ന പാദങ്ങളില്‍ ടോയ്ലറ്റ് ഉപയോഗിക്കുമ്പോള്‍ ടോയ്ലറ്റിലെ അണുക്കള്‍ പിന്നീട് വീടിനുള്ളിലേക്ക് എത്താന്‍ കാരണമാകുന്നു. ഈ അണുക്കള്‍ തറയില്‍ പറ്റി പിടിച്ചിരിക്കുകയും പിന്നീട് കുട്ടികള്‍ അടക്കമുള്ളവരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ടോയ്ലറ്റില്‍ ചെരിപ്പ് ധരിക്കുന്ന അണുബാധ കുറയ്ക്കാന്‍ സഹായിക്കും. എല്ലാ ടോയ്ലറ്റുകളിലും വ്യത്യസ്തമായ ചപ്പലുകള്‍ സൂക്ഷിച്ചിരിക്കണം. ടോയ്ലറ്റില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ചെരിപ്പുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

Trisha: കൊട്ടിഘോഷിച്ച വിവാഹ നിശ്ചയത്തിൽ നിന്നും പിന്മാറിയതെന്തുകൊണ്ട്? കാരണം വരുൺ; മനസ് തുറന്ന് തൃഷ

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തില്‍ പകുതിയോളം പേര്‍ക്കും വരണ്ട കണ്ണുകളുണ്ട്: ഈ അവസ്ഥയ്ക്ക് വൈദ്യസഹായം ആവശ്യമായി വരുന്നത് എന്തുകൊണ്ട്?

മുട്ടയുടെ തോട് ഒട്ടിപിടിക്കുന്നതാണോ പ്രശ്നം, പരിഹരിക്കാം, പൊടിക്കൈകളുണ്ട്

ഈ മൂന്ന് വിഷവസ്തുക്കള്‍ നിങ്ങളുടെ വീട്ടിലും ഉണ്ടോ, ഉടന്‍ നീക്കം ചെയ്യുക!

കണക്കില്ലാതെ അച്ചാർ കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

വീടിനുള്ളില്‍ വസ്ത്രങ്ങള്‍ ഉണക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments