തടി കുറയ്ക്കാന്‍ വേണ്ടി ഭക്ഷണം ഒഴിവാക്കുന്നവരാണോ? നന്നല്ല

പൂര്‍ണമായും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുമ്പോള്‍ ശരീരത്തില്‍ എനര്‍ജി കുറയുന്നു

രേണുക വേണു
ശനി, 10 മെയ് 2025 (10:41 IST)
തടി കുറയ്ക്കാന്‍ വേണ്ടി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നവര്‍ നമുക്കിടയില്‍ ഇല്ലേ? എന്നാല്‍ ഭക്ഷണം ഒഴിവാക്കിയുള്ള തടി കുറയ്ക്കല്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യും. തടി കുറയ്ക്കാന്‍ അത്താഴം ഒഴിവാക്കുകയല്ല, പരിമിതപ്പെടുത്തുകയാണ് വേണ്ടത്. 
 
പൂര്‍ണമായും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുമ്പോള്‍ ശരീരത്തില്‍ എനര്‍ജി കുറയുന്നു. തളര്‍ച്ച തോന്നാന്‍ ഇത് കാരണമാകും. സ്ഥിരമായി അത്താഴം ഒഴിവാക്കുമ്പോള്‍ വിശപ്പ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു. ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നവരില്‍ അമിതമായി മധുരം കഴിക്കാനുള്ള പ്രവണത ഉണ്ടാകുന്നു. അത്താഴം ഒഴിവാക്കുമ്പോള്‍ ദഹന പ്രക്രിയ താളം തെറ്റുന്നു. അത്താഴം ഒഴിവാക്കുന്നവരില്‍ ഉറക്കം താളം തെറ്റാന്‍ സാധ്യതയുണ്ട്. ഇത്തരക്കാരില്‍ ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവ കാണപ്പെടുന്നു. 
 
പൂര്‍ണമായി ഭക്ഷണം ഒഴിവാക്കാതെ രാത്രി മിതമായ രീതിയില്‍ എന്തെങ്കിലും കഴിക്കുക. ഫ്രൂട്ട്സോ പച്ചക്കറികള്‍ മാത്രമോ ശീലമാക്കാവുന്നതാണ്. അതും രാത്രി എട്ടിനു മുന്‍പ് തന്നെ അത്താഴം കഴിച്ചിരിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ ബാധിക്കുന്നത് 600 മില്യന്‍ പേരെ; മരണപ്പെടുന്നത് 4.2 ലക്ഷം പേര്‍

അടുത്ത ലേഖനം
Show comments