Publish Date: Fri, 02 Jul 2021 (20:29 IST)
Updated Date: Fri, 02 Jul 2021 (20:34 IST)
ചോതി നക്ഷത്രക്കാരുടെ പ്രത്യേകതയാണ് മറ്റുള്ളവരെ ആശ്രയിക്കുന്നത്. ഇവര്‍ സ്വന്തം കാര്യങ്ങളെ ഏല്‍പ്പിച്ച് പരാശ്രയരായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്. ഇഷ്ടപ്പെടാത്ത കാര്യങ്ങളില്‍ പെട്ടന്ന് ക്ഷോഭിക്കുന്ന ഇവര്‍ വേഗം തന്നെ ശാന്തരാവുകയും ചെയ്യുന്നു. പൊതുവേ ആഡംഭര ജീവിത്തില്‍ വലിയ താല്‍പര്യമില്ലാത്തവരായിരിക്കും ഇവര്‍. ഭാവിയെ പറ്റി കൂടുതല്‍ ചിന്തിക്കാത്ത ഇവര്‍ ഭാവിയിലേക്ക് ഒന്നും കരുതി വയ്ക്കാറില്ല. ശരിയും തെറ്റും തിരിച്ചറിയാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവുണ്ടെങ്കിലും അടുത്തു കൂടുന്ന ചതിയന്മാരെ മനസിലാക്കാന്‍ ഇവര്‍ക്ക് പെട്ടന്ന് കഴിയാറില്ല. പൊതുവേ ചോതി നക്ഷത്രക്കാരുടെ വിവാഹ ജീവിതം അത്ര തൃപ്തികരമായിരിക്കില്ല.