Select Your Language

Notifications

webdunia
webdunia
webdunia
webdunia

പകല്‍ ചന്ദ്രനെ കണ്ടാലുള്ള ദോഷങ്ങള്‍ ഇവയാണ്

പകല്‍ ചന്ദ്രനെ കണ്ടാലുള്ള ദോഷങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

, ശനി, 5 മാര്‍ച്ച് 2022 (17:25 IST)
പകല്‍ ചന്ദ്രനെ കാണുന്നത് ദോഷമാണ്. ചന്ദ്രനെ മഴക്കാറിനിടയില്‍ കണ്ടാല്‍ ശത്രുപദ്രവവും മരങ്ങളുടെ മറവിലൂടെ കണ്ടാല്‍ സാമ്പത്തിക നഷ്ടവും ഉണ്ടാകും. അതേസമയം ചന്ദ്രനെ വെള്ളത്തില്‍ കണ്ടാല്‍ രോഗവും ഉണ്ടാകുമെന്നാണ് വിശ്വാസം. 
 
കൂടാതെ തിങ്കളാഴ്ച ചന്ദ്രനെ കണ്ടാല്‍ ജാള്യവും, ചൊവ്വാഴ്ച കണ്ടാല്‍ മരണവും, ബുധനാഴ്ച കണ്ടാല്‍ ഭയവും, ശനിയാഴ്ച കണ്ടാല്‍ നാശവും ഞായറാഴ്ച കണ്ടാല്‍ സുഖവും ഉണ്ടാകും. വ്യാഴാഴ്ച ധനലാഭവും വെള്ളിയാഴ്ച സ്ത്രീ സംഭോഗവും ഉണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നക്ഷത്രക്കാരുടെ ദേഹത്ത് കാക്ക കാഷ്ഠിച്ചാല്‍ ദോഷമാണ്!