വീട് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തി: 12 വിദേശ വനിതകൾ അറസ്റ്റിൽ

വിവിധ രാജ്യക്കാരായ 12 പേരെയാണ് അറസ്റ്റ് ചെയ്തത്.

വ്യാഴം, 13 ജൂണ്‍ 2019 (13:53 IST)
ദോഫാർ ഗവർണറേറ്റിൽ വീട് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തിവന്ന വിദേശ വനിതകളെ അറസ്റ്റ് ചെയ്തു. വിവിധ രാജ്യക്കാരായ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. റോയൽ ഒമാൻ പോലീസ് കുറ്റാന്വേഷണവിഭാഗത്തിന്റെ പരിശോധനയ്ക്കിടെയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. 
 
അതേസമയം കൃത്യമായ അന്വേഷണങ്ങൾക്കുശേഷം മാത്രമേ വീടുകൾ വാടകയ്ക്ക്‌ നൽകാൻ പാടുള്ളൂവെന്ന് പോലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അര്‍ജുന്‍ കേരളത്തിലെത്തി; കണ്ട ഭാവം കാണിക്കാതെ ക്രൈംബ്രാഞ്ച് - കാത്തിരിക്കുന്നത് ഫോറന്‍സിക് റിപ്പോര്‍ട്ടിനായി