Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയിൽ സ്ഥിതി ഗുരുതരം, ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് 3.7 കോടി കൊവിഡ് കേസുകൾ

ചൈനയിൽ സ്ഥിതി ഗുരുതരം, ഒരു ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത് 3.7 കോടി കൊവിഡ് കേസുകൾ
, ശനി, 24 ഡിസം‌ബര്‍ 2022 (10:22 IST)
ചൈനയിൽ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. ഒറ്റ ദിവസം 3.7 കോടി ജനങ്ങൾക്കടുത്താണ് ചൈനയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ഉയർന്ന കൊവിഡ് വ്യാപനമാണിത്. ചൈനയിലെ 248 മില്യൺ കനങ്ങളിൽ 18% പേർക്കും ഡിസബർ 20 നകത്ത് തന്നെ കൊവിഡ് സ്ഥിരീകരിച്ചു.
 
സീറോ കൊവിഡ് പോളിസി പിൻവലിച്ചതിനെ തുടർന്നാണ് ചൈനയിൽ കൊവിഡ് വ്യാപനമുണ്ടായത്.ബെയ്ജിംഗിലെ പകുതിയിലേറെ ജനവിഭാഗങ്ങളും, സീചനിലെ മുക്കാൽ ഭാഗം ജനങ്ങളും കൊവിഡിൽ അകപ്പെട്ട് കഴിഞ്ഞു. നേരത്തെ ചൈന കൊവിഡ് കണക്കുകൾ മറച്ചുവെയ്ക്കുന്ന ആരോപണം ഉയർന്നിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിക്കിമിലുണ്ടായ വാഹനാപകടം: സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി