Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വർഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ മൂന്ന് അമേരിക്കൻ ശാസ്‌ത്രജ്ഞർക്ക്

ഈ വർഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേൽ മൂന്ന് അമേരിക്കൻ ശാസ്‌ത്രജ്ഞർക്ക്
, തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (17:48 IST)
ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം അമേരിക്ക ന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് സാമ്പത്തിക ശാസ്ത്രജഞർക്ക്. ഡേവിഡ് കാര്‍ഡ്, ജോഷ്വ ഡി ആന്‍ഗ്രിസ്റ്റ്, ഗൈഡോ ഡബ്ല്യൂ. ഇമ്പെന്‍സ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.
 
തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തികശാസ്ത്ര പഠനങ്ങളാണ് ഡേവിഡ് കാര്‍ഡിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കാഷ്വല്‍ റിലേഷന്‍ഷിപ്പുമായി ബന്ധപ്പെട്ട മേഖലയിലെ സംഭാവനകളാണ് മറ്റ് രണ്ട് പേര്‍ക്കും പുരസ്‌കാരം നേടിക്കൊടുത്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധിക വിലക്ക് വാങ്ങി ക്ഷാമം പരിഹരിക്കും, തൽക്കാലം പവർക്കട്ടില്ലെന്ന് വൈദ്യുതി മന്ത്രി