Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദേഹത്ത് വാഴ മറിഞ്ഞുവീണ് പരിക്കേറ്റു; തൊഴിലാളിക്ക് നാലുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ദേഹത്ത് വാഴ മറിഞ്ഞുവീണ് പരിക്കേറ്റു; തൊഴിലാളിക്ക് നാലുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (16:36 IST)
ദേഹത്ത് വാഴ മറിഞ്ഞുവീണ് പരിക്കേറ്റ തൊഴിലാളിക്ക് നാലുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ഓസ്‌ട്രേലിയന്‍ കോടതിയാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്. ജെയിം ലോഗ്‌ബോട്ടം എന്ന തൊഴിലാളിക്കാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. 70കിലോ തൂക്കമുള്ള വാഴക്കുല വീണാണ് ഇയാള്‍ക്ക് പരിക്കേറ്റത്. ഇതിനെതുടര്‍ന്ന് തനിക്ക് ജോലിക്ക് പോകാന്‍ സാധിച്ചില്ലെന്നുകാട്ടി ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. 2016ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ അടക്കം അഞ്ചുഭീകരരെ സൈന്യം വധിച്ചു