Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബകോടതിയുടെ പരിഗണനയില്‍ കേസ് ഇരിക്കെ ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ യുവതിയുടെ ക്വട്ടേഷന്‍

Women Arrested

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (08:22 IST)
കുടുംബകോടതിയുടെ പരിഗണനയില്‍ കോസ് ഇരിക്കെ ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാന്‍ യുവതിയുടെ ക്വട്ടേഷന്‍. തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലാണ് സംഭവം. വടുക്കര സ്വദേശി സിപി പ്രമോദിനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് നയന എന്ന യുവതിയാണ് അറസ്റ്റിലായത്. ദമ്പതികളായിരുന്ന ഇവരുടെ കേസ് കുടുംബകോടതിയുടെ പരിഗണനയിലാണ്. 
 
നയനയുടെ പദ്ധതി അറിഞ്ഞ പ്രമോദ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. നയനയുടെ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചതോടെയാണ് ഇവരെ അറസ്റ്റുചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തീപിടിച്ച് ഇന്ധനവില: തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 106.70 രൂപ!