Webdunia - Bharat's app for daily news and videos

Install App

കിടപ്പറ പങ്കിടണമെങ്കില്‍ ഈ നിബന്ധനകള്‍ പാലിച്ചിരിക്കണം; നിബന്ധനകളുമായി കന്യകാത്വം ലേലം ചെയ്‌ത പെണ്‍കുട്ടി

കിടപ്പറ പങ്കിടണമെങ്കില്‍ ഈ നിബന്ധനകള്‍ പാലിച്ചിരിക്കണം; നിബന്ധനകളുമായി കന്യകാത്വം ലേലം ചെയ്‌ത പെണ്‍കുട്ടി

Webdunia
ചൊവ്വ, 30 ജനുവരി 2018 (17:29 IST)
റോസാലി പിന്യോ എന്ന ബ്രസീലിയന്‍ പെണ്‍കുട്ടി കന്യകാത്വം ലേലം വെച്ച വാര്‍ത്ത ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമൂട്ട് മൂലവും അമ്മയ്‌ക്ക് പുതിയൊരു വീട് നിര്‍മിച്ചു നാല്‍കുക എന്ന ലക്ഷ്യവും കണക്കിലെടുത്താണ് വിദ്യാര്‍ഥി കൂടിയായ റോസാലി ഇത്തരമൊരു ഉദ്യമത്തിന് മുതിര്‍ന്നത്.

ബ്രസീലിലെ മിനാസ് ജെറെയ്സ് സംസ്ഥാനത്തുനിന്നുള്ള റോസാലി ലേലത്തിലൂടെയാണ് കന്യകാത്വം വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടരക്കോടി രൂപയിലാണ് ലേലം ആരംഭിക്കുന്നതെന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിപ്പിച്ച സംഭവമായിരുന്നുവെങ്കിലും തന്റെ കൂടെ കിടപ്പറ പങ്കിടണമെങ്കില്‍ പാലിക്കേണ്ട നിബന്ധനകള്‍ പുറത്തു വിട്ടാണ് അവള്‍ എല്ലാവരെയും വീണ്ടും ഞെട്ടിച്ചത്.

ലേലത്തില്‍ വിജയിക്കുന്നവരുമായി പന്ത്രണ്ട് മണിക്കൂര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കുന്ന നിബന്ധനകളില്‍ വിജയിക്കുന്നയാള്‍ ബ്രസീലിലേക്ക് എത്തണമെന്ന് പറയുന്നുണ്ട്. ആവശ്യക്കാരനായ വ്യക്തി ഒറ്റയ്‌ക്കായിരിക്കണം ഹോട്ടല്‍ മുറിയില്‍ ഉണ്ടാകേണ്ടത്. സെക്‍സിന് മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണമെന്നും 19കാരിയായ റോസാലി ആവശ്യപ്പെടുന്നുണ്ട്.

ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചുമാത്രമേ ലൈംഗികബന്ധം പാടുള്ളൂ. ദീര്‍ഘനേരം ബന്ധം തുടരാമെങ്കിലും ശരീരത്തില്‍ മുറിവ് ഉണ്ടാക്കുന്ന തരത്തിലുള്ള യാതൊരു പരീക്ഷണവും പാടില്ല. താന്‍ കന്യകയാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ തയ്യാറാ‍ണ്. കിടപ്പറ ദൃശ്യങ്ങള്‍ ക്യാമറയിലോ മൊബൈലിലോ പകര്‍ത്താന്‍ പാടില്ല. ലൈംഗീക രോഗങ്ങള്‍ തനിക്കില്ലെന്നും നിബന്ധനകള്‍ക്കൊപ്പം റോസാലി പറയുന്നു.

ആവശ്യമെങ്കില്‍ ലേലത്തില്‍ വിജയിക്കുന്നയാള്‍ക്ക് ഒരു ഡോക്ടറെക്കൊണ്ട് തന്നെ പരിശോധിപ്പിക്കാവുന്നതാണെന്നും റോസാലി വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം