Webdunia - Bharat's app for daily news and videos

Install App

അഞ്ചുവയസുകാരന്റെ വെടിയേറ്റ് 12കാരൻ മരിച്ചു, സംഭവം കളഞ്ഞുകിട്ടിയ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ

Webdunia
ബുധന്‍, 13 മെയ് 2020 (17:10 IST)
കളഞ്ഞുകിട്ടിയ തോക്ക് ഉപയോഗിച്ച് കളിയ്ക്കുന്നതിനിടെ 5 വയസുകാരന്റെ വെടിയേറ്റ് 12 വയസുകാരനായ സഹോദരൻ മരിച്ചു. മെയ് 9ന് ജോർജിയയിലെ ഗ്രിഫിനിൽലാണ് സംഭവം ഉണ്ടായത്. വിടിന് സമിപത്തെ കുറ്റിക്കാറ്റിൽ നിന്നും കളഞ്ഞുകിട്ടിയ തോക്കെടുത്ത് കളിത്തോക്കെന്നു കരുതി അഞ്ച് വയസുകാരൻ സഹോദരന് നേരെ വെടിയുതിർക്കുകയായിരുന്നു.
 
മാറിൽ വെടിയേറ്റ സഹോദരൻ നിലത്തു വീണതോടെ കുട്ടി ഭയന്ന് നിലവിളിച്ചു. ഓടിക്കൂടിയ സമീപവാസികൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല, സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു, പ്രദേശത്ത് പട്രോൾ നടത്തിയിരുന്ന സമയത്ത് രണ്ട് പേർ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടിരുന്നു എന്നും അവർ കുറ്റിക്കാട്ടിൽ തോക്ക് ഉപേക്ഷിച്ചതാകാം എന്നുമാണ് പൊലീസിന്റെ നിഗമനം. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments