Webdunia - Bharat's app for daily news and videos

Install App

മറ്റുരാജ്യങ്ങള്‍ പിന്‍മാറിയാലും അഫ്ഗാനിസ്ഥാനില്‍ നിന്ന് നിലവിലെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് കാനഡ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 25 ഓഗസ്റ്റ് 2021 (09:11 IST)
മറ്റുരാജ്യങ്ങള്‍ പിന്‍മാറിയാലും അഫ്ഗാനിസ്ഥാനില്‍ നിന്ന് നിലവിലെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് കാനഡ. അഫ്ഗാനില്‍ നിന്ന് ഈമാസം 31നുള്ളില്‍ മറ്റുരാജ്യങ്ങളിലെ സൈന്യങ്ങള്‍ രാജ്യം വിടണമെന്ന താലിബാന്റെ അന്ത്യശാസനത്തിനുള്ള മറുപടിയായി കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
 
സ്വന്തം പൗരന്മാരടക്കം എല്ലാ വിദേശ പൗരന്മാരെയും അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തെത്തിക്കുമെന്നും ജി-7 രാജ്യങ്ങളുടെ അഫ്ഗാന്‍ നയം ജനങ്ങളുടെ ഉറപ്പുവരുത്തുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'തിരഞ്ഞെടുപ്പിനു ശേഷം ചിലത് പറയാനുണ്ട്'; ഇടഞ്ഞ് മുരളീധരന്‍, പാലക്കാട് 'കൈ' പൊള്ളുമോ?

പൂര നഗരിയിലെത്തിയത് ആംബുലൻസിൽ കയറി ആണെന്ന് സമ്മതിച്ച് സുരേഷ് ഗോപി

തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവം; ദീപാവലി ആശംസകളുമായി മുഖ്യമന്ത്രി

ട്രെയിൻ യാത്രയിൽ ഈ വസ്തുക്കൾ കൈയിൽ കരുതുന്നത് നിയമവിരുദ്ധമെന്ന് നിങ്ങൾക്കറിയാമോ?

ഇന്നും മഴയ്ക്ക് ശമനം: സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ

അടുത്ത ലേഖനം
Show comments