Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡിന്റെ ഉത്ഭവം ഇന്ത്യയാണെന്ന് ചൈനീസ് ഗവേഷകര്‍

Covid China

ശ്രീനു എസ്

, ബുധന്‍, 2 ഡിസം‌ബര്‍ 2020 (13:46 IST)
കൊവിഡിന്റെ ഉത്ഭവം ഇന്ത്യയാണെന്ന് ചൈനീസ് ഗവേഷകര്‍. ചൈനയിലെ വുഹാനില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുന്നതിന് മാസങ്ങള്‍ മുമ്പ്തന്നെ ഇന്ത്യയില്‍ കൊവിഡ് പടരാന്‍ തുടങ്ങിയിരുന്നുവെന്നാണ് ചൈനീസ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കൊവിഡ് പടരാന്‍ തുടങ്ങിയെന്നാണ്. ചൈനയുടെ വാദം.
 
കൊവിഡിന്റെ ഉറവിടം ചൈനയല്ലെന്നും വിദേശരാജ്യങ്ങളാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് ചൈന. ഇന്ത്യയില്‍ നിന്നും മറ്റുരാജ്യങ്ങളില്‍ നിന്നും ചൈനയിലേക്ക് മത്സ്യവിഭവങ്ങള്‍ എത്തുന്നുണ്ട്. ഇവയില്‍ നിന്നാണ് കൊവിഡ് പടര്‍ന്നതെന്ന് ചൈന പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവർ കർഷകരല്ല: ലക്ഷങ്ങളുടെ ഫോണുകളും മണിമാളികകളും സ്വന്തമായുള്ള ഇടനിലക്കാർ, കർഷക സമരത്തിനെതിരെ സന്തോഷ് പണ്ഡി‌റ്റ്