Webdunia - Bharat's app for daily news and videos

Install App

China 10 G Network: നിങ്ങളവിടെ 5ജിയും നോക്കിയിരുന്നോ.. ഞങ്ങൾ 10ജിയിലെത്തി, ഞെട്ടിച്ച് ചൈന

China 10 G Network: ചൈന 10G നെറ്റ്‌വർക്ക് പരീക്ഷിച്ചു; ഇനി അതിവേഗ ഇന്റർനെറ്റ്

അഭിറാം മനോഹർ
ചൊവ്വ, 22 ഏപ്രില്‍ 2025 (11:15 IST)
ലോകം അഞ്ചാം തലമുറ ടെലികോം സാങ്കേതികവിദ്യയെ പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ 10 ജി സാങ്കേതിക വിദ്യ പരീക്ഷാണാര്‍ഥത്തില്‍ നടപ്പിലാക്കി ചൈന. 10 ജിഗാബൈറ്റ് വരെ വേഗം വരുന്നതാണ് ചൈന അവതരിപ്പിച്ച 10 ജി . ഇതുകൊണ്ട് ഒരു സിനിമ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
 
 ഇന്ത്യയടക്കം പല രാജ്യങ്ങളില്‍ ഇപ്പോഴും 5ജി സാങ്കേതികവിദ്യ തന്നെ പൂര്‍ണമായി ലഭ്യമായിട്ടില്ല. ഇതിനിടെയാണ് ചൈനയിലെ ഷിയോങ് ജില്ലയില്‍ ചൈന പരീക്ഷണാര്‍ഥം 10ജി നെറ്റ്വര്‍ക്ക് ആരംഭിച്ചത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേര്‍ന്നാണ് സാങ്കേതിക വിദ്യ ഒരുക്കിയത്. ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജിയിലെ പിതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്. സിനിമ ഡൗണ്‍ലോഡിനേക്കാള്‍ വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്ങ്, സ്മാര്‍ട്ട് സിറ്റികള്‍, ഡ്രൈവറില്ലാ കാറുകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ചൈന 10ജി ഒരുക്കിയിട്ടുള്ളത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Exclusive: സിനിമാ രംഗത്തുനിന്ന് സ്ഥാനാര്‍ഥികളെ തേടാന്‍ കോണ്‍ഗ്രസ്

Rahul Mamkootathil: 'നിയമസഭയിലേക്ക് വേണമെങ്കില്‍ വരട്ടെ'; കൈവിട്ട് പാര്‍ട്ടി നേതൃത്വം, പ്രതിഷേധങ്ങളെ ഭയന്ന് രാഹുല്‍ അവധിയിലേക്ക്?

അനാവശ്യമാണെന്ന് അറിഞ്ഞിട്ടും ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അമിതമായി ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുന്നു; പുതിയ പഠനം പറയുന്നത് ഇതാണ്

തീവണ്ടി ബോര്‍ഡില്‍ TVM നോര്‍ത്തിന് പകരം 'നാടോടികള്‍'; ആശയക്കുഴപ്പത്തിലായി കേരള യാത്രക്കാര്‍

പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളെക്കുറിച്ച് പഠനം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

അടുത്ത ലേഖനം
Show comments