Webdunia - Bharat's app for daily news and videos

Install App

അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യയ്ക്ക് ഏഴ് വര്‍ഷവും തടവ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 17 ജനുവരി 2025 (17:47 IST)
അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യയ്ക്ക് ഏഴ് വര്‍ഷവും തടവ്. അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസിലാണ് മുന്‍ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാഖാനും ഭാര്യ ബുഷറ ബീവിക്കും കോടതി ശിക്ഷ വിധിച്ചത്. വിവിധ കാരണങ്ങളാല്‍ മൂന്നു തവണ നേരത്തെ മാറ്റിവെച്ച വിധിയാണ് ഇന്ന് പ്രസ്താവിച്ചത്. 
 
കോടതിയില്‍ വലിയ സുരക്ഷ സന്നാഹം ഒരുക്കിയാണ് വിധി പ്രഖ്യാപിച്ചത്. വിധി പ്രസ്താവിച്ച ഉടന്‍തന്നെ കോടതി മുറിയില്‍ വച്ച് ഇമ്രാന്‍ ഖാന്റെ  ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീത്വത്തെ നിരന്തരമായി അധിക്ഷേപിക്കുന്നു, രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

ട്രംപിന്റെ സ്ഥാനാരോഹണചടങ്ങില്‍ മിഷേല്‍ പങ്കെടുക്കില്ല, ഒബാമയുമായി പിരിഞ്ഞോ?

എ.റ്റി.എമ്മിൽ പണം നിറയ്ക്കാൻ പോയവരെ വെടിവച്ചു കൊന്നു 93 ലക്ഷം കവർന്നു

സംസ്ഥാനത്ത് ഞായറാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

വിസ നൽകാമെന്നു വിശ്വസിപ്പിച്ച് 22 ലക്ഷം തട്ടിയെടുത്ത രണ്ടു പേർ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments