Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് 19: മരണം, 1,45,466, രോഗബാധിതർ 22 ലക്ഷത്തിലേക്ക്

കൊവിഡ് 19: മരണം, 1,45,466, രോഗബാധിതർ 22 ലക്ഷത്തിലേക്ക്
, വെള്ളി, 17 ഏപ്രില്‍ 2020 (07:42 IST)
വാഷിങ്ടണ്‍: കോവിഡ് 19 ബാധിച്ച് ലോകത്താകമാനം മരിച്ചവരുടെ എണ്ണം  1,45,466 ആയി ഉയർന്നു. 2,181,131 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 56,602 പേർ ഗുരുതരാവസ്ഥയിലാണ്. 5,47,014 പേര്‍ രോഗമുക്തി നേടി.
 
കഴിഞ്ഞ ദിവസം മാത്രം 2,174 പേരാണ് അമേരിക്കയിൽ മാത്രം മരിച്ചത്. ഇതോടെ അമേരിക്കയിൽ മരണസംഖ്യ 34,617 ആയി. 6,77,570 പേർക്കാണ് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ മരണസംഖ്യ 22,170 ആയി. സ്പെയിന്‍ 19,315 പേർ രോഗ ബാധയെ തുടർന്ന് മരിച്ചു. ഫ്രാൻസിൽ 17,920 പേർക്കാണ് രോഗബാധയെ തുടർന്ന് ജിവൻ നഷ്ടമായത്, യുകെയിൽ 13,729 പേരും മരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗൺ കാലത്ത് റദ്ദാക്കിയ ടിക്കറ്റുകളുടെ മുഴുവൻ തുകയും വിമാനകമ്പനികൾ തിരികെ നൽകണം