Webdunia - Bharat's app for daily news and videos

Install App

മരുമകളുടെ വസ്ത്രത്തിന് ഇറക്കക്കുറവ്, അമ്മായിഅച്ഛൻ ദേഹത്തേക്ക് ചൂട് സൂപ്പ് ഒഴിച്ചു

Webdunia
ചൊവ്വ, 20 ജൂണ്‍ 2023 (20:01 IST)
ധരിച്ചിരിക്കുന്ന വസ്ത്രത്തിന് ഇറക്കം കുറവാണെന്ന് ആരോപിച്ച് അമ്മായി അച്ഛന്‍ മരുമകളുടെ ശരീരത്തില്‍ ചൂട് സൂപ്പ് ഒഴിച്ചു. ചൈനയിലാണ് സംഭവം നടന്നത്. ഭക്ഷണം വിളമ്പാന്‍ എത്തിയപ്പോള്‍ മരുമകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതാണ് അമ്മായി അച്ഛനെ ചൊടുപ്പിച്ചത്. രോഷാകുലനായ ഇയാള്‍ ഊണുമേശയില്‍ ഇരുന്ന ചുട് സൂപ്പ് യുവതിയുടെ മേലെ ഒഴിക്കുകയായിരുന്നു.
 
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് പ്രകാരം ഷു എന്ന കുടുംബപേരുള്ള ചൈനീസ് യുവതിക്ക് നേരെയാണ് അക്രമണം ഉണ്ടായത്. യുവതിയുടെ പാന്റിന് ഇറക്കം കുറവാണെന്നും ഇത്തരം വസ്ത്രധാരണം തന്റെ കുടുംബത്തിന് ചേര്‍ന്നതല്ലെന്നും നാട്ടുകാര്‍ക്ക് മുന്നില്‍ താന്‍ അപമാനിതനാകുമെന്നും പറഞ്ഞായിരുന്നു അമ്മായി അച്ഛന്റെ പ്രവര്‍ത്തി. ഈ സമയം യുവതിക്കൊപ്പമുണ്ടായിരുന്ന മകന്‍ അമ്മയെ രക്ഷിക്കാനായി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല; സിനിമാ നടന്മാര്‍ക്കെതിരായി സമര്‍പ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിന്‍വലിക്കുന്നതായി നടി

'ഹമാസ് ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'; തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ ബെഞ്ചമിന്‍ നെതന്യാഹു

സ്വർണവില നാല് ദിവസത്തിനിടെ കൂടിയത് 2,320 രൂപ!

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

അടുത്ത ലേഖനം
Show comments