Webdunia - Bharat's app for daily news and videos

Install App

ഡൊണാള്‍ഡ് ട്രംപിന്റെ നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക്; പുതിയ ബില്‍ വെറുപ്പുളവാക്കുന്നതാണെന്ന് വിമര്‍ശനം

ഡൊണാള്‍ഡ് ട്രംപിന്റെ നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക്. പുതിയ നികുതി ബില്‍ വെറുപ്പുളവാക്കുന്നതാണെന്നാണ് മസ്‌കിന്റെ വിമര്‍ശനം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 ജൂണ്‍ 2025 (11:08 IST)
ഡൊണാള്‍ഡ് ട്രംപിന്റെ നികുതി നിയമത്തിനെതിരെ ഇലോണ്‍ മസ്‌ക്. പുതിയ നികുതി ബില്‍ വെറുപ്പുളവാക്കുന്നതാണെന്നാണ് മസ്‌കിന്റെ വിമര്‍ശനം. 'ക്ഷമിക്കണം എനിക്ക് ഇനി അത് സഹിക്കാന്‍ കഴിയില്ല, ഈ ബില്‍ വെറുപ്പുളവാക്കുന്നതാണ്, അതിന് വോട്ട് ചെയ്തവരെ ഓര്‍ത്ത് ലജ്ജിക്കുന്നു, നിങ്ങള്‍ തെറ്റ് ചെയ്തു എന്ന് നിങ്ങള്‍ക്ക് അറിയാം, നിങ്ങള്‍ക്ക് അറിയാം'- ഇലോണ്‍ മസ്‌ക് എക്‌സില്‍ കുറിച്ചു.
 
ബിഗ് ബ്യൂട്ടിഫുള്‍ ബില്ല് എന്നാണ് ഡൊണാള്‍ഡറമ്പ് ഈ നികുതി നിയമത്തെ വിശേഷിപ്പിച്ചിരുന്നത്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ദ്ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും അവതരിപ്പിച്ച ബില്ലാണ് ഇത്. അതേസമയം മസ്‌കിന്റെ വിമര്‍ശനത്തിന് പിന്നാലെ ബില്ലിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. 
 
ഇത് വലുതും മനോഹരവുമായ ഒരു ബില്ല് ആണെന്നും ഇതിന്റെ മേന്മയില്‍ പ്രസിഡന്റ് ഉറച്ചുനില്‍ക്കുന്നുവെന്നും ഈ ബില്ലില്‍ ഇലോണ്‍ മസ്‌ക് എവിടെയാണ് നില്‍ക്കുന്നതെന്ന് പ്രസിഡണ്ടിന് അറിയാമെന്നും വൈറ്റ് ഹൗസ് സെക്രട്ടറി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

അടുത്ത ലേഖനം
Show comments