Webdunia - Bharat's app for daily news and videos

Install App

വീട്ടിൽ മലമ്പാമ്പും ചീങ്കണ്ണിയും; ബാബു ആന്റണി വീടുപേക്ഷിച്ച് രക്ഷപ്പെട്ടു - ചിത്രങ്ങള്‍ പുറത്ത്

വീട്ടിൽ മലമ്പാമ്പും ചീങ്കണ്ണിയും; ബാബു ആന്റണി വീടുപേക്ഷിച്ച് രക്ഷപ്പെട്ടു - ചിത്രങ്ങള്‍ പുറത്ത്

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (15:55 IST)
ഹാർവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയും വെള്ളപ്പൊക്കവും ശക്തമായ തുടരുന്നതോടെ നടൻ ബാബു ആന്റണിയും കുടുംബവും ഹൂസ്റ്റണിലെ വീടുപേക്ഷിച്ച് സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറി.

ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ വീട്ടിൽ മലമ്പാമ്പും ചീങ്കണ്ണിയും കയറിയതോടെയാണ് ബാബു ആന്റണി താമസം മാറിയതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ തമ്പി ആന്റണി വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം ചിത്രങ്ങള്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയതാണ് മലമ്പാമ്പും ചീങ്കണ്ണിയും.

മഴയ്‌ക്ക് ശമനമില്ലാത്തതിനാല്‍ ബാബു ആന്റണിയും കുടുംബവും ഇന്ത്യയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ജോർജ് ബുഷ്, ഹോബി വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളങ്ങളിൽ 25 അടിയോളം വെള്ളമുണ്ട്. ഗതാഗതമാർഗങ്ങളെല്ലാം അടഞ്ഞതോടെ ഹൂസ്റ്റൺ ഒറ്റപ്പെട്ട നിലയിലാണ്. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

ടെക്‌നോ പാര്‍ക്കില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടി; രണ്ട് യുവതികള്‍ അറസ്റ്റില്‍

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: വയനാട്ടില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചെടുത്തു

അടുത്ത ലേഖനം
Show comments