Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു രാത്രി കൂടെ കഴിയാൻ 19കാരിക്ക് കോടീശ്വരൻ നൽകിയത് 9 കോടി; അമ്പരപ്പ്

ഏജൻസി വഴിയാണ് മ്യൂണിക്കിൽ നിന്നുള്ള ജർമൻ വ്യവസായി കാത്തിയയെ ഒരു രാത്രിയ്ക്കായി വിലയ്ക്കെടുത്ത് ഇന്റർനെറ്റ് വഴി നടന്ന ഒരു പരസ്യമാണ് ഈ ഇടപാടിലേക്ക് നയിച്ചത്.

German man

റെയ്‌നാ തോമസ്

, വെള്ളി, 24 ജനുവരി 2020 (07:57 IST)
ജർമൻ സ്വദേശിയായ ഒരു സമ്പന്നൻ കന്യകയായ പെൺകുട്ടിക്കൊപ്പം രാത്രി ചിലവഴിക്കാൻ മുടക്കിയ തുകയെ പറ്റിയാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചർച്ച. ഒൻപത് കോടി രൂപയാണ് യുക്രെയിനിൽ നിന്നുള്ള കാത്തിയ എന്ന പെൺകുട്ടിക്കായി അദ്ദേഹം ചെലവാക്കിയത്. സംഭവം ജർമനിയിലെ മ്യൂണിക്കിൽ. .
 
ഏജൻസി വഴിയാണ് മ്യൂണിക്കിൽ നിന്നുള്ള ജർമൻ വ്യവസായി കാത്തിയയെ ഒരു രാത്രിയ്ക്കായി വിലയ്ക്കെടുത്ത് ഇന്റർനെറ്റ് വഴി നടന്ന ഒരു പരസ്യമാണ് ഈ ഇടപാടിലേക്ക് നയിച്ചത്. കച്ചവടം ഉറപ്പിക്കുന്നതിനു മുമ്പ് കാത്തിയായുടെ കന്യാകത്വ പരിശോധന വൈദ്യലോകം നടത്തി, ഉറപ്പുവരുത്തി. നിയമജ്ഞർ തയാറാക്കിയ കരാർ വഴിയാണ് വൻ തുക കാത്തിയാക്കു വ്യവസായി‌‌ കൈമാറിയത്. തുടർന്നാണ് കാത്തിയ വ്യവസായിയോടൊപ്പം ഒരു രാത്രി അന്തിയുറങ്ങിയത്.
 
പണം കൈനിറയെ  കിട്ടി, ജീവിക്കാനുള്ള വകയായി, കന്യാകത്വം പോയാലെന്താ..’ കാത്തിയ തന്നെ മാധ്യമ പ്രവർത്തകരുടെ കുസൃതി ചോദ്യങ്ങൾക്കു മറുപടി നൽകി. സംഭവം രാജ്യാന്തര വാർത്ത ഏജൻസികൾ വൻ വാർത്തയാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബജറ്റ് ദിനം ഓഹരി വിപണി പ്രവർത്തിക്കും