ചിത്രശലഭത്തെ പോലെ പറക്കുന്നതായിട്ട് എനിക്ക് തോന്നി: 14-ാം വയസില്‍ ഹൃദയാഘാതം ഉണ്ടായതിനെ കുറിച്ച് പെണ്‍കുട്ടി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 ഫെബ്രുവരി 2023 (18:07 IST)
കൗമാരകാലത്ത് ഹൃദയാഘാതം ഉണ്ടായതിനെ കുറിച്ച് ഓര്‍ത്തെുടുക്കുകയാണ് 23കാരിയായ സൈറ എന്ന പെണ്‍കുട്ടി. ഒന്‍പതു വര്‍ഷം മുന്‍പാണ് ഹൃദയാഘാതം ഉണ്ടായത്. കുടുംബത്തോടൊപ്പം ഒരു പരിപാടി കഴിഞ്ഞ് മടങ്ങിയെത്തിയ സൈറ സീഗര്‍ തന്റെ വീടിന്റെ ഹാളില്‍ വീഴുകയായിരുന്നു. ആ സമയം ഒരു ചിത്രശലഭത്തെപ്പോലെ പറക്കുന്നതായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് സൈറ പറയുന്നു. അബോധാവസ്ഥയിലായിരുന്ന അവളെ വീട്ടുകാര്‍ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചു. കടുത്ത ക്ഷീണവും കൈയുടെ മുകള്‍ ഭാഗത്ത് കത്തുന്ന വേദനയും അനുഭവപ്പെട്ടെന്നും പെണ്‍കുട്ടി പറഞ്ഞു.
 
എന്നാല്‍ ആ സമയത്ത് അത് ഹൃദയാഘാതമാണെന്ന് തനിക്ക് അറിയില്ലായിരുന്നു. ഡോക്ടര്‍മാര്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ജീവിത ശൈലി ക്രമപ്പെടുത്തിയെന്ന് പെണ്‍കുട്ടി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

Gold Price: ഇന്നും 3000ത്തിലധികം രൂപയുടെ വർധനവ്, പൊന്ന് തൊട്ടാൽ പൊള്ളും

എല്ലാം കാണുക

ഏറ്റവും പുതിയത്

Union Budget 2026: കേരളം പ്രതീക്ഷിച്ചത് അതിവേഗ റെയിൽപാത, എയിംസ് കിട്ടിയത് കടലാമ സംരക്ഷണം, നാളികേര പ്രോത്സഹനം

മനുഷ്യന്മാർ ബുദ്ധിമുട്ടിക്കുന്നു, ദയയില്ലാതെ പണിയെടുപ്പിക്കുന്നു, സ്വന്തമായി സോഷ്യൽ മീഡിയ തുടങ്ങി AI ബോട്ടുകൾ, ടെക് ലോകത്ത് ആശങ്ക

എഫ് ആന്റ് ഒ നികുതി വർധന: ഓഹരി വിപണി നേരിട്ടത് വൻ തകർച്ച

റഷ്യക്കാരിയിൽ നിന്നും ലൈംഗികരോഗം പകർന്നു, ഭാര്യ അറിയാതെ ചികിത്സ, എപ്സ്റ്റീൻ ഫയലിലെ വിവരങ്ങൾ നിഷേധിച്ച് ബിൽഗേറ്റ്സ്

Union Budget 2026 : 7 അതിവേഗ റെയിൽ കോറിഡോറുകൾ, കേരളത്തിന് ഒന്നുമില്ല

അടുത്ത ലേഖനം
Show comments