പുനർജൻ‌മം സത്യമോ ? മുൻ ജൻ‌മത്തിൽ തന്നെ കൊലപ്പെടുത്തിയത് എന്ന് മൂന്ന് വയസുകാരൻ, അന്വേഷിച്ച് ചെന്നപ്പോൾ തെളിഞ്ഞത് 2014ലെ ഒരു കൊലപാകം !

Webdunia
ശനി, 6 ഏപ്രില്‍ 2019 (16:52 IST)
സിറിയ: മനുഷ്യൻ മരിച്ചാലും ആത്മാവ് നിലനിൽക്കും എന്നും, ആത്മാവ് വീണ്ടും മറ്റൊരു ശരീരമായി പുനർജനിക്കും എന്നുമെല്ലാം നമ്മുടെ നാട്ടിൽ പല മിത്തുകളും ഉണ്ട് എന്നാൽ പുനർ‌ജൻ‌മം യാഥാർത്ഥ്യമാണ് തോന്നിക്കുന്ന ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. താൻ കഴിഞ്ഞ ജൻ‌മത്തിൽ മറ്റൊരാളായിരുന്നു എന്നും തന്നെ ഒരാൾ കൊലപ്പെടുത്തുകയായിരുന്നു എന്നുമുള്ള മൂന്ന് വയസുകാരന്റെ വെളിപ്പെടുത്തലിൽ 2014ൽ നടന്ന ഒരു കൊലപാതകമാണ് പുറത്തുവന്നിരിക്കുന്നത്. 
 
മൂന്നു വയസുകാരൻ ആദ്യം ഇക്കാര്യം പറഞ്ഞപ്പോൾ ഒരു കുട്ടിക്കളിയായി മാത്രമേ ആളുകൾ കണ്ടിരുന്നൊള്ളു. മുൻ ജന്മത്തിൽ തന്നെ ഒരാൾ കോടാലികൊണ്ട് തലയിൽ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. എന്നായിരുന്നു ബാലന്റെ വെളീപ്പെടുത്തൽ. ആദ്യ ജൻ‌മത്തിൽ ജീവിച്ചിരുന്ന ഗ്രാമത്തെ കുറിച്ചും അവിടുത്തെ ആളുകളെ കുറിച്ചും കുട്ടി വിവാരിക്കാൻ തുടങ്ങി. ഇത് കേട്ട് ഗ്രാമത്തിൽ ചെന്ന് അന്വേഷിക്കാൻ ആളുകൾ ആരംഭിച്ചു. 
 
കുട്ടി പറഞ്ഞതുപോലെ ഒരു ആൾ ഗ്രാമത്തിൽ ജീവിച്ചിരുന്നു എന്നും എന്നാൽ അയാളെ കാണാതാവുകയായിരുന്നു എന്നും ഗ്രാമ വാസികൾ വ്യക്തമാക്കി. ഇതോടെ സഭവം സത്യമണെന്ന് ആളുകൾക്കും വിശ്വാസമായി. മുൻ ജൻ‌മത്തിൽ തന്നെ കൊലപ്പെടുത്തിയ അളുടെ പേരും ബാലൻ പറഞ്ഞു. ഇതനുസരിച്ച് ഇയാളെ കണ്ടെത്തി കാര്യങ്ങൾ അന്വേഷിച്ചു എങ്കിലും ബാലൻ പറയുന്നത് സമ്മദിക്കാൻ കൊലപാതകി തയ്യാറായിരുന്നില്ല. 
 
പിന്നീട് കൊല നടത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടിയ ഇടം ബാലൻ തന്നെ കാട്ടിക്കൊടുത്തു ഇവിടം കുഴിച്ചതോടെ തലയിൽ വെട്ടേറ്റ നിലയിലുള്ള അസ്ഥികൂടം കണ്ടെടുക്കുകയായിരുന്നു. കൊലപാതകം നടത്താൻ ഉപയോഗിച്ച കോടാലിയും ബാലൻ കാട്ടിക്കൊടുത്തതോടെ കൊലപാതകിക്ക് കുറ്റം സമ്മദിക്കേണ്ടി വന്നു. ഇതോടെ പുനർജ‌ന്മത്തെ കുറിച്ചുള്ള ഗവേഷണങ്ങൾ കൂടുതൽ ശക്തമായിരിക്കുയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

ബിഹാറിൽ നടന്നത് എസ്ഐആർ കള്ളക്കളി, ഈ കളി മറ്റ് സംസ്ഥാനങ്ങളിൽ നടക്കില്ല: അഖിലേഷ് യാദവ്

അടുത്ത ലേഖനം
Show comments