Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

അഭിറാം മനോഹർ
വെള്ളി, 20 ജൂണ്‍ 2025 (12:57 IST)
Iran Attack
ഇറാന്‍ നടത്തിയ വ്യോമാക്രമണങ്ങളുടെ പരമ്പരയെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തകര്‍ത്തതായി ഇസ്രായേല്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നടത്തിയ അക്രമണങ്ങളാണ് ഇസ്രായേല്‍ സേന പ്രതിരോധിച്ചത്. ചാവുകടലിന് മുകളിലൂടെ എത്തിയ മൂന്ന് ഡ്രോണുകളും തകര്‍ത്തതായി ഇസ്രായേല്‍ സേന അറിയിച്ചു.
 
ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് പുലര്‍ച്ച 3 മണി മുതല്‍ ഇസ്രായേലില്‍ സൈറനുകള്‍ മുഴങ്ങി. അതേസമയം വടക്കന്‍ ഇറാനിലെ വ്യവസായിക മേഖലയ്ക്ക് സമീപം ഇസ്രായേല്‍ സ്‌ഫോടനം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ആളുകളോട് പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോവാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഇസ്രായേല്‍ നഗരമായ ബീര്‍ഷെബ ലക്ഷ്യമാക്കി ഇറാന്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. ഇതിനിടെ സൊറോക്കൊ ആശുപത്രി തകര്‍ത്തെന്ന ഇസ്രായേല്‍ ആരോപണം ഇറാന്‍ തള്ളി. ഇറാനെതിരെ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തതോ ആക്രമണത്തെ പിന്തുണച്ച ഇടങ്ങളോ മാത്രമെ ഇറാന്‍ ലക്ഷ്യമിട്ടിട്ടുള്ളുവെന്ന് ഇറാന്‍ യുഎന്നിനെ അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീ സുരക്ഷയ്ക്കായി സായുധ പോലീസുകാര്‍: രാത്രി ട്രെയിനുകളില്‍ റെയില്‍വേ പോലീസിന് തോക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കണമെന്ന് കേരളം

Pinarayi Vijayan: പിണറായി വിജയന്‍ മത്സരിക്കില്ല, തിരഞ്ഞെടുപ്പില്‍ നയിക്കും; 'തലമുറ മാറ്റം' പ്ലാന്‍ എ, വനിത മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പരിഗണനയില്‍

ശബരിമല സന്നിധാനത്ത് എസ്‌ഐടി സംഘത്തിന്റെ പരിശോധന; എന്‍ വാസു മൂന്നാം പ്രതി

ശബരിമല സ്വര്‍ണകൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി ചോദ്യം ചെയ്യും

ഗാസയില്‍ ഹമാസിനെ നശിപ്പിക്കുന്നത് തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി; അമേരിക്കയുടെ പദ്ധതി നടക്കില്ല

അടുത്ത ലേഖനം
Show comments