Webdunia - Bharat's app for daily news and videos

Install App

ഇസ്രയേല്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 3 ജൂണ്‍ 2024 (12:28 IST)
ഇസ്രായേല്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. സിറിയയില്‍ ഒരാഴ്ചക്കുള്ളില്‍ ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇന്ന് പുലര്‍ച്ചെ 12.20നാണ് ആക്രമണം ഉണ്ടായത്. മെയ് 29ന് ഇസ്രയേല്‍ സിറിയയിലെ സെന്‍ട്രല്‍ പ്രദേശത്തും തീരപ്രദേശ സിറ്റിയായ ബെനിയാസിലും നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടി മരണപ്പെട്ടിരുന്നു. കൂടാതെ പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 
വര്‍ഷങ്ങളായി സിറിയ, ഇറാന്‍ രാജ്യങ്ങളുടമായി ഇസ്രയേല്‍ സംഘര്‍ഷത്തിലാണ്. ഏപ്രിലില്‍ ദമാസ്‌കസിലെ ഇറാന്റെ എംബസി കോമ്പൗണ്ടിലെ ഒരു കെട്ടിടം ഇസ്രയേല്‍ ആക്രമിക്കുകയും ഇറാന്‍ പ്രത്യാക്രമണം നടത്തുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബി.എൻ.എസ്,എസ് നിയമപ്രകാരം ആലപുഴയിലെ ആദ്യത്തെ കേസ് മാന്നാറിൽ

മഴ കുറയുന്നു! ഇന്ന് രണ്ടുജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട്

പരാതി നല്‍കാന്‍ എസ്പി ഓഫീസിലെത്തിയ യുവതിയെ പൊലീസുകാരനായ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

വൈസ് ചാൻസലറല്ല, ഇനി കുലഗുരു: പുതിയ പരിഷ്കാരവുമായി മധ്യപ്രദേശ് സർക്കാർ

മലപ്പുറം വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹത്തിന് നല്‍കിയ ഡ്രിങ്കില്‍ നിന്ന്!

അടുത്ത ലേഖനം
Show comments