Webdunia - Bharat's app for daily news and videos

Install App

ഇസ്രായേലില്‍ കൊല്ലപ്പെട്ടത് 10 നേപ്പാള്‍ വിദ്യാര്‍ത്ഥികള്‍; 17 പേരെ ഹമാസ് തടങ്കലിലാക്കി

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (15:10 IST)
ഇസ്രായേലില്‍ കൊല്ലപ്പെട്ടത് 10 നേപ്പാള്‍ വിദ്യാര്‍ത്ഥികള്‍. 17 പേരെ ഹമാസ് തടങ്കലിലാക്കി. ഇസ്രായേലിലെ നേപ്പാള്‍ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ഹമാസിന്റെ ബോംബ് ആക്രമണത്തില്‍ നാല് അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
 
ഇസ്രായേല്‍-ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ സജീവമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ സംസാരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പിജി പരീക്ഷ തിയതി പ്രഖ്യാപിച്ചു; പരീക്ഷ നടക്കുന്നത് രണ്ടു ഷിഫ്റ്റുകളിലായി

യുക്രൈനിലെ സംഘര്‍ഷത്തിന് കാരണം അമേരിക്ക: പുടിന്‍

വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി

യുക്രൈന്‍ യുദ്ധത്തിനായി ഇന്ത്യക്കാരെ റഷ്യന്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

ഫോറിന്‍ മെഡിക്കല്‍ ഗ്രാജുവേറ്റ് എക്‌സാമിനേഷന്റെ ചോദ്യ പേപ്പര്‍ വില്‍പ്പനയ്‌ക്കെന്ന് പ്രചരണം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

അടുത്ത ലേഖനം
Show comments