Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

നഗ്‌നമായ മാറിടത്തിന്‍റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ച് യുവതി, ചാരിറ്റി എന്ന് വാദം!

Lottery winner
ലണ്ടന്‍ , ബുധന്‍, 22 മെയ് 2019 (17:33 IST)
ജെയ്‌ന്‍ പാര്‍ക്ക് എന്ന യുവതി വ്യത്യസ്തമായ ഒരു ഓണ്‍ലൈന്‍ ബിസിനസുമായി രംഗത്ത്. തന്‍റെ മാറിടത്തിന്‍റെ ചിത്രങ്ങളാണ് ജെയ്ന്‍ 50 പൌണ്ട് വില നിശ്ചയിച്ച് ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്.
 
ഇത് താന്‍ സാമ്പത്തികമായി തകര്‍ന്നതുകൊണ്ടല്ലെന്നും ഇതൊരു ചാരിറ്റിയുടെ ഭാഗമാണെന്നും ജെയ്ന്‍ പാര്‍ക്ക് പറയുന്നു. റോബിന്‍ ഹുഡിന്‍റെയോ കായം‌കുളം കൊച്ചുണ്ണിയുടെയോ ശൈലിയില്‍ സമ്പന്നരില്‍ നിന്ന് പണം കണ്ടെത്തി പാവപ്പെട്ടവര്‍ക്ക് നല്‍കുക എന്നതാണത്രേ ജെയ്നിന്‍റെ നയം.
 
“ആണുങ്ങള്‍ക്കായി എന്‍റെ നഗ്നമായ മാറിടത്തിന്‍റെ ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. അത് ആഗ്രഹമുള്ള പുരുഷന്‍‌മാര്‍ക്ക് 50 പൌണ്ട് നല്‍കി സ്വന്തമാക്കാം. ആ പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും” - ജെയ്ന്‍ പറയുന്നു.
 
ഇത് തനിക്ക് സമ്പത്തുണ്ടാക്കാന്‍ അല്ലെന്നും പാവപ്പെട്ടവരെ സഹായിക്കാനാണെന്നും പറയുന്ന ജെയ്ന്‍ ഒരിക്കലും തന്‍റെ പൂര്‍ണ നഗ്നമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യില്ലെന്നും വ്യക്തമാക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എൻ ഡി എക്കെതിരെ പ്രതീപക്ഷ ഐക്യത്തെ ഭരണത്തിലെത്തിക്കാൻ കോൺഗ്രസിനാകുമോ ? ഇനിയുള്ള മണിക്കൂറുക:ൾ കോൺഗ്രസിന് നിർണായകം