ലൈംഗിക സംതൃപ്‌തി മാറിടത്തിന്റെ വലുപ്പമനുസരിച്ചോ?

ലൈംഗിക സംതൃപ്‌തി മാറിടത്തിന്റെ വലുപ്പമനുസരിച്ചോ?

തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (16:47 IST)
സ്‌ത്രീകൾ സൗന്ദര്യത്തിന്റെ കാര്യത്തിൽ എന്നും ശ്രദ്ധാലുക്കളാണ്. തടി കുറച്ച് നല്ല ഷേപ്പ് ഉണ്ടാകാനാണ് ഇവർ എപ്പോഴും ശ്രമിക്കുന്നതും. അതുപോലെ തന്നെ മാറിടത്തിന്റെ കാര്യത്തിലും അവർ ഉത്കൺഠരാണ്. സ്‌തനവലുപ്പം തീരെ കുറവുള്ളത് ഇവർക്ക് പ്രശ്‌നമാകുന്നു.
 
ലൈംഗിക ജീവിതത്തില്‍ പുരുഷന്മാര്‍ക്കു സ്തനങ്ങളോടു താല്‍പ്പര്യം കൂടും എന്ന ധാരണയാണ് സ്‌ത്രീകളിൽ ഈ ആശങ്ക വളര്‍ത്തുന്നതിന് പ്രധാന കാരണവും. എന്നാല്‍ ഇത് അനാവശ്യമായ ഉത്കണ്ഠയാണ് എന്നാണ് പഠനം പറയുന്നത്. 
 
സ്ത്രീകളുടെ സൗന്ദര്യം നിര്‍ണ്ണയിക്കുന്നതില്‍ സ്തനങ്ങള്‍ക്കും ഒരു പങ്കുണ്ട്, എന്നാല്‍ ലൈംഗിക ജീവിതവുമായി നോക്കുമ്പോൾ അതൊരു പ്രശ്‌നമല്ല. തീര വലുപ്പം ഇല്ല എന്നു സ്ത്രീകള്‍ക്കു തോന്നുന്ന സ്തനങ്ങള്‍ക്കു പലപ്പോഴും ഇണയെ തൃപ്തിപ്പെടുത്താന്‍ കഴിയും. വലുപ്പം കൂടിയാലും അങ്ങനെ തന്നെ.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയാൽ കാത്തിരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇവയൊക്കെയാണ്!