സ്‌ത്രീകളുടെ മാറിടത്തിലേക്കാണോ ശ്രദ്ധ? അതിന് കാരണം നിങ്ങളുടെ അച്ഛനാണ്!

സ്‌ത്രീകളുടെ മാറിടത്തിലേക്കാണോ ശ്രദ്ധ? അതിന് കാരണം നിങ്ങളുടെ അച്ഛനാണ്!

വെള്ളി, 21 ഡിസം‌ബര്‍ 2018 (11:37 IST)
മാറിടത്തിന്റെ വലുപ്പം ലൈംഗികതയുമായി ബന്ധപ്പെട്ടതാണോ? ഈ ചോദ്യം പുരുഷന്മാർക്കും സ്‌ത്രീകൾക്കും ഒരുപോലെ ഉള്ളതാണ്. എന്നാൽ പല പുരുഷന്മാര്‍ക്കും സ്തനങ്ങള്‍ സെക്‌സ് ഉത്തേജനവുമായി ബന്ധപ്പെട്ടതുതന്നെയാണ്. അതുകൊണ്ടുതന്നെയാണ് മാറിടത്തിന്റെ വലുപ്പം ചില പുരുഷന്മാർക്ക് പ്രശ്‌നമാകുന്നത്.
 
സ്‌ത്രീയുടെ മാറിടത്തിലേക്ക് ശ്രദ്ധ കൊടുക്കുന്ന പുരുഷന്മാരുണ്ട്. മാറിടങ്ങള്‍ പുരുഷന്‍ ശ്രദ്ധിയ്ക്കുന്നതിനു പുറകില്‍ ചില സയന്‍സ് വിശദീകരണങ്ങളുണ്ട്. ഇതിന്റെ പേര് മേസോഫീനിയ എന്നതാണ്.
 
ഒരു പുരുഷന് മാറിടത്തോട് ആസക്തിയെങ്കില്‍ ഇതിനു കാരണം ഇയാളുടെ മാതാപിതാക്കളുമായി, പ്രത്യേകിച്ചും പിതാവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും സയൻസ് പറയുന്നു. 
 
പിതാവും മാതാവും തമ്മില്‍ ഈ കുട്ടിയ്ക്കായി സെക്‌സിലേര്‍പ്പെടുമ്പോള്‍ ഇയാളുടെ പിതാവിന്റെ മനസില്‍ ഉണ്ടാകുന്ന വലിയ മാറിടങ്ങളോടുള്ള താല്‍പര്യം, അതായത് ഇത്തരം സ്ത്രീകളുമായി രമിയ്ക്കാനുളള ആഗ്രഹമോ ഇതു സാധിയ്ക്കാതെ വരുമ്പോഴുള്ള ഇച്ഛാഭംഗമോ കോഡായി ഭ്രൂണത്തിലേയ്ക്കു കടക്കുന്നു.
 
ആ ആണ്‍കുട്ടി പുരുഷനാകുമ്പോള്‍ ഇത് ആസക്തിയായി, മാറിടങ്ങളോടുള്ള താല്‍പര്യമായി മാറുകയും ചെയ്യുന്നു. ഇതാണ് സയന്‍സ് നല്‍കുന്ന ഒരു വിശദീകരണം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബീജം കുറയ്‌ക്കും ഈ ഭക്ഷണങ്ങൾ!