Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീ ​വി​ഴു​ങ്ങി​യ ഇ​രു​പ​ത്തി​മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്നു യു​വാ​വിന്റെ അത്ഭുതകരമായ ര​ക്ഷ​പ്പെ​ട​ൽ - വീഡിയോ

തീ ​വി​ഴു​ങ്ങി​യ ഇ​രു​പ​ത്തി​മൂ​ന്ന് നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്നു യു​വാ​വിന്റെ അത്ഭുതകരമായ ര​ക്ഷ​പ്പെ​ട​ൽ - വീഡിയോ
ബെ​യ്ജിം​ഗ് , ശനി, 16 ഡിസം‌ബര്‍ 2017 (13:46 IST)
അഗ്നിക്കിരയായ ബ​ഹു​നി​ല കെ​ട്ടി​ട​ത്തിന്റെ 23-ാം നി​ല​യി​ൽ കു​ടു​ങ്ങി​യ ആ​ൾ ര​ക്ഷപ്പെടാനായി കെ​ട്ടി​ട​ത്തി​ൽ​നി​ന്നു താ​ഴേ​യ്ക്കു തൂ​ങ്ങി​യി​റ​ങ്ങി. ചൈ​ന​യി​ലെ ചോ​ങ്കിം​ഗ് സി​റ്റി​യിലാണ് സംഭവം നടന്നത്. ഇ​രു​പ​ത്തി​മൂ​ന്ന് നി​ല​യു​ള്ള റ​സി​ഡ​ൻ​ഷ​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ തീ​പി​ടു​ത്ത​ത്തി​ൽ​നി​ന്നു ര​ക്ഷനേടാനായി ഒരാള്‍ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
 
ഡി​സം​ബ​ർ പ​തി​മൂ​ന്നി​നാണ് സം​ഭവം നടന്നതെന്നാണ് സൂ​ച​ന. തീ​പി​ടി​ച്ച കെ​ട്ടി​ട​ത്തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ആ​ൾ കെ​ട്ടി​ട​ത്തിന്റെ പു​റ​ത്തു​ള്ള കമ്പിയില്‍ സാ​ഹ​സി​ക​മാ​യി തൂ​ങ്ങി​ക്കിടന്ന് ഒ​രു ഗ്ലാ​സ് ത​ക​ർ​ത്ത് മ​റ്റൊ​രു മു​റി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്നത് ദൃ​ശ്യ​ങ്ങ​ളില്‍ വ്യക്തമാകുന്നുണ്ട്. നി​സാ​ര പ​രി​ക്കു​ക​ളോ​ടെ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
 
വീഡിയോ കാണാം: 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോംവര്‍ക്ക് ചെയ്തില്ല; വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ശിക്ഷ അദ്ധ്യാപികയ്ക്ക് പണിയായി