Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിമാനത്തില്‍വെച്ച് നിര്‍ത്താതെ സ്വയംഭോഗം; അടുത്തിരിക്കുന്ന സ്ത്രീയോട് ചോദിച്ചിട്ടാണ് ചെയ്തതെന്ന് യുവാവ് !

Man Masturbates in front of woman on US Flight
, ബുധന്‍, 6 ഏപ്രില്‍ 2022 (20:44 IST)
വിമാനത്തില്‍വെച്ച് നാല് തവണ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റില്‍. സഹയാത്രികയായ യുവതിയുടെ തൊട്ടടുത്തിരുന്നാണ് യുവാവ് സ്വയംഭോഗം ചെയ്തത്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍വെച്ച് ഏപ്രില്‍ രണ്ടിനാണ് സംഭവം. അന്റോണിയോ ഷെറോഡ് എന്ന യുവാവാണ് പിടിയിലായത്. അടുത്തിരിക്കുന്ന യുവതിയോട് അനുമതി ചോദിച്ച ശേഷമാണ് താന്‍ വിമാനത്തിനുള്ളില്‍വെച്ച് സ്വയംഭോഗം ചെയ്തതെന്ന് യുവാവ് പറഞ്ഞു. തനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഈ യുവതി പറഞ്ഞെന്നും അറസ്റ്റിലായ യുവാവ് പൊലീസിനോട് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് കാറിനടിയില്‍പ്പെട്ട് മധ്യവയസ്‌കന്‍ മരിച്ചു