Webdunia - Bharat's app for daily news and videos

Install App

ഗുരുതര അപസ്മാരത്തിന് കഞ്ചാവിൽ നിന്നും മരുന്ന്

Webdunia
വെള്ളി, 29 ജൂണ്‍ 2018 (17:32 IST)
കഞ്ചാവിൽ നിന്നും മരുന്ന് കണ്ടെത്തി അമേരിക്ക. കുട്ടികളിൽ കണ്ടുവരുന്ന ഗുരുതര അപസ്മാര രോഗത്തിനാണ് കഞ്ചാവിൽ നിന്നും മരുന്ന് കണ്ടെത്തിയിരുക്കുന്നത്. എപിഡയോലെക്‌സിൻ എന്നാണ് മരുന്നിന് കമ്പനി പേരു നൽകിയിരിക്കുന്നത്. മരുന്നിന് അമേരിക്ക അംഗീകാരം നൽകി. 
 
45,000 കുട്ടികളാണ് മരുന്നില്ലാത്തതിനാൽ ആസുഖം കാരണം ബുദ്ധിമുട്ടിയിരുന്നത്. മരുന്ന് കണ്ടെത്തിയതോടെ ഇതിന് പരിഹാരം കാണാനാകും. ടി എച്ച് സി വളരെ കുറഞ്ഞ അളവിൽ മാത്രം അടങ്ങിയിട്ടുള്ളു എന്നതിനാൽ ഇത് ലഹരി ഉണ്ടാക്കില്ല. അതിനാൽ മരുന്ന് സുരക്ഷിതമാണെന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം വ്യക്തമാക്കി.
 
500 രോഗികളിൽ മരുന്ന് ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. കഞ്ചാവിനല്ല മറിച്ച് കഞ്ചാവിൽ നിന്നും ഉത്പാതിപ്പിക്കുന്ന മരുന്നിനു മാത്രമാണ് അംഗീകാരം നൽകുന്നത് എന്ന് എഫ്.ഡി.എ കമ്മീഷ്ണര്‍ സ്‌കോട്ട് ഗോട്‍ലിയെബ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments