Webdunia - Bharat's app for daily news and videos

Install App

കേരളം നേരിട്ടത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമെന്ന് നാസ

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (17:20 IST)
കേരളത്തിൽ ഉണ്ടായത് നുറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം എന്ന്  നാസ. കഴിഞ്ഞ ആഴ്ചയിൽ പെയ്ത മഴയുടെ അളവിനെ അപഗ്രഥിച്ചാണ് നാസ ഇക്കാര്യം വ്യക്തമാക്കിയത്. ഇത് വ്യക്തമാക്കുന്ന ഉപഗ്രഹ വീഡിയോയും നാസ പുറത്തുവിട്ടു. 
 
കേരളത്തിലെയും കർണാടകത്തിലെയും പ്രളയത്തിന്റെ തോത് ദൃശ്യത്തിൽ നിന്നും വ്യക്തമാണ്. ജൂലൈ 20 ന് തുടങ്ങിയ മഴ പിന്നീടങ്ങോട്ട് ശക്തിപ്രാപിക്കുകയായിരുന്നു, ആഗസ്റ്റ് മാസത്തെ ആദ്യ 20 ദിവസം 164 ശതമാനം അധിക മഴയാണ് ലഭിച്ചത്.
 
പഴ്ചിമ ഘട്ട മലനിരകൾക്കും പ്രളയത്തിൽ വലിയ പങ്കുള്ളതായും നാസ വ്യക്തമാക്കുന്നുണ്ട്. കടലിൽ നിന്നും കരയിലേക്ക് വീശീയ ആർദ്രത കൂടുതലായ കാറ്റ് പശ്ചിമഘട്ട മലനിരകൾ തടഞ്ഞുവച്ചതാണ് മഴ വർധിക്കാൻ കാരണം എന്നും നാസ വ്യക്തമാക്കി. ഇത്ര വലിയ പ്രളയം ഉണ്ടായിട്ടും വെള്ളപ്പൊക്കത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം ഇതേവരെ തയ്യാറയിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments