Webdunia - Bharat's app for daily news and videos

Install App

Happy New Year: 2025 നെ സ്വാഗതം ചെയ്ത് ലോകം; പുതുവര്‍ഷം ആദ്യം പിറന്നത് കിരിബത്തി ദ്വീപില്‍

കിരിബത്തി ദ്വീപിനു ക്രിസ്മസ് ദ്വീപ് എന്നും പേരുണ്ട്

രേണുക വേണു
ചൊവ്വ, 31 ഡിസം‌ബര്‍ 2024 (15:36 IST)
Happy New Year - 2025

Happy New Year: 2025 നെ സ്വാഗതം ചെയ്ത് ലോകം. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപ് രാഷ്ട്രങ്ങളിലൊന്നായ കിരിബത്തി ദ്വീപിലാണ് പുതുവര്‍ഷം ആദ്യം പിറന്നത്. ഡിസംബര്‍ 31 ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് കിരിബത്തി ദ്വീപ് 2025 ലേക്ക് കാലെടുത്തു വച്ചത്. 
 
കിരിബത്തി ദ്വീപിനു ക്രിസ്മസ് ദ്വീപ് എന്നും പേരുണ്ട്. 

Read Here: New Year Wishes in Malayalam: പുതുവത്സരാശംസകള്‍ മലയാളത്തില്‍
 
കിരിബത്തി ദ്വീപിനു പിന്നാലെ ന്യൂസിലന്‍ഡില്‍ പുതുവര്‍ഷം പുറക്കും. ന്യൂസിലന്‍ഡിലെ ടോംഗ, സമോവ ദ്വീപുകളില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30 നാണ് പുതുവര്‍ഷം പിറക്കുക. 
 
ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് അവസാനം പുതുവര്‍ഷം പിറക്കുക. അമേരിക്കയിലെ ജനവാസമില്ലാത്ത ദ്വീപുകളാണ് ഇവ രണ്ടും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

നിഖില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങ്; പങ്കെടുത്ത് പി ജയരാജനും പി പി ദിവ്യയും അടക്കമുള്ള സിപിഐഎം നേതാക്കള്‍

350 മില്ലി വിസ്‌കി ഒറ്റയടിക്ക് കുടിച്ചാല്‍ 75,000 രൂപ! ഇന്‍ഫ്‌ലുവന്‍സര്‍ക്ക് ദാരുണാന്ത്യം

കുട്ടികളുടെ അശ്ലീല വീഡിയോ സൂക്ഷിച്ചു: യുവാവിനു 3 വർഷം കഠിന തടവും ഒരു ലക്ഷം രൂപാ പിഴയും

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവരുടെ ശ്രദ്ധയ്ക്ക്; മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം

ഉമ തോമസ് അപകടം: നടി ദിവ്യ ഉണ്ണിയെ മൊഴിയെടുക്കാനായി വിളിപ്പിക്കും

അടുത്ത ലേഖനം
Show comments