Webdunia - Bharat's app for daily news and videos

Install App

പള്ളിയിലെത്തിയ യുവതിയെ കടന്നുപിടിച്ചു; വൈദികൻ അറസ്റ്റിൽ

കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Webdunia
തിങ്കള്‍, 13 മെയ് 2019 (09:40 IST)
പള്ളിയിലെത്തി സംസാരിച്ച് മടങ്ങിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. ലണ്ടനിലെ കിങ് എഡ്വേഡ് അവന്യുവിലുള്ള സെന്റ് മേരീസ് സീറോ മലബാർ കാത്തലിക്ക് ചർച്ചിലെ വൈദികൻ ടോബി ദേവസ്യയാണ് അറസ്റ്റിലായത്.
 
കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസാരിച്ച ശേഷം തിരിഞ്ഞ് നടക്കാൻ തുടങ്ങുന്നതിനിടയിലാണ് യുവതിയുടെ പിൻഭാഗത്ത് ഇയാൾ സ്പർശിച്ചത്.
 
വൈദികൻ അപമാനിച്ചുവെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് പള്ളിമേടയിലെത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് വർഷം മുൻപ് വൈദിക പട്ടം സ്വീകരിച്ച ഫാദർ ടോബി അടുത്തിടെയാണ് പള്ളിയിൽ ചുമതലയേറ്റത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാലുകാരനെ സഹപാഠി കുത്തിക്കൊന്നു; പിന്നാലെ ടിക് ടോക് നിരോധിച്ച് അല്‍ബേനിയ

ലോണ്‍ ആപ്പുകള്‍ക്ക് പണി വരുന്നു; അനുമതിയില്ലാതെ വായ്പ നല്‍കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവ്

ഉത്തര്‍പ്രദേശിലെ ഏറ്റുമുട്ടലില്‍ മൂന്ന് ഖാലിസ്ഥാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

അടുത്ത ലേഖനം