Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രിയിൽ

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രിയിൽ
റിയാദ് , തിങ്കള്‍, 20 ജൂലൈ 2020 (12:55 IST)
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിനെ(84) പരിശോധനകൾക്കായി ആശുപതര്യിൽ പ്രവേശിപ്പിച്ചു. റിയാദ് കിംഗ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
 
പിത്താശയത്തിലെ പഴുപ്പിനെ തുടർന്നാണ് സൽമാൻ രാജാവിനെ പരിശോധനകൾക്ക് വിധേയനാക്കുന്നതെന്ന് സൗദി സര്‍ക്കാര്‍ വൃത്തങ്ങളെ  ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്.പി.എ റിപ്പോര്‍ട്ട്ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വകാര്യ ട്രെയിനുകൾ 2023ൽ, ആദ്യ ഘട്ടത്തിൽ 23 എണ്ണം