Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷെയിന്‍ വോണിന്റെ പോസ്റ്റുമോര്‍ട്ടം: സ്വാഭാവിക മരണമാണെന്ന് തായ്‌വാന്‍ പൊലീസ്

Shane Warn

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 7 മാര്‍ച്ച് 2022 (16:20 IST)
ക്രിക്കറ്റ് താരം ഷെയിന്‍ വോണിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം മരണകാരണം സ്വാഭാവികമെന്ന് തായ്‌വാന്‍ പൊലീസ്. താരത്തിന്റെ മരണത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തില്‍ മറ്റുകാരണങ്ങള്‍ കണ്ടെത്തിയിട്ടില്ല. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 
 
വെള്ളിയാഴ്ചയായിരുന്നു അമ്പത്തിരണ്ടുകാരണായ ഷെയിന്‍വോണ്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. തായ്‌ലാന്റിലെ വീട്ടില്‍ അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗണ്‍ സമയത്തെ അടുപ്പം പ്രണയമായി, ആദ്യ ഭാര്യയുമായി പിണങ്ങി കഴിയുകയാണെന്ന് പറഞ്ഞാണ് പ്രവീണ്‍ ഗായത്രിയുമായി അടുത്തത്; ആദ്യ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പ്രവീണ്‍ വീണ്ടും അവരുമായി അടുത്തു !