നേപ്പാളിൽ പുതിയ പാർട്ടിയുമായി ജെൻ സീ, നേതൃസ്ഥാനത്തേക്ക് മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ?, ഇടക്കാല നേതാവായേക്കും

അഭിറാം മനോഹർ
വ്യാഴം, 11 സെപ്‌റ്റംബര്‍ 2025 (10:16 IST)
നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇടക്കാല നേതാവാകാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുകയാണ് മുന്‍ ചീഫ് ജസ്റ്റിസായ സുശീല കര്‍ക്കി. നേപ്പാളിലെ യുവജന സംഘടനകളുടെ ചര്‍ച്ചയിലാണ് ഇടക്കാല നേതാവാകാന്‍ സുശീല കര്‍ക്കിയുടെ പേര് ഉയര്‍ന്നുവന്നത്. ജെന്‍ സീ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നും രാജ്യത്ത് ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ തിരെഞ്ഞെടുപ്പ് നടത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും ഇടക്കാല നേതാവായി നിര്‍ദേശിക്കപ്പെട്ട സുശീല കര്‍ക്കി പറയുന്നു.
 
സുശീല കര്‍ക്കിക്ക് പിന്നാലെ കാഠ്മണ്ഡു മേയര്‍ ബലേഷ് ഷാ ഉള്‍പ്പടെയുള്ളവരുടെ പേരുകളും ഇടക്കാല നേതാവാകാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. അതേസമയം രാജ്യത്ത് സമാധാനം കൊണ്ടുവരാന്‍ ഇടക്കാല നേതാവെന്ന പദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സുശീല കര്‍ക്കി അറിയിച്ചു. തികച്ചും ഒരു ഇടക്കാല സര്‍ക്കാരിനെയാകും നയിക്കുകയെന്നും തിരെഞ്ഞെടുക്കപ്പെടുന്ന നേതാക്കള്‍ക്ക് എത്രയും പെട്ടെന്ന് തന്നെ അധികാരം കൈമാറുമെന്നും സുശീല കര്‍ക്കി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് പേമാരി തുടരും, 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പാസ്പോര്‍ട്ട് ഇല്ലാതെ എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് പേര്‍ ആരാണന്നെറിയാമോ?

അടുത്ത ലേഖനം
Show comments