Publish Date: Thu, 28 Jul 2022 (09:20 IST)
Updated Date: Thu, 28 Jul 2022 (09:22 IST)
യുഎഇയില്‍ വ്യാപക മഴയെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വടക്കന്‍ എമിറേറ്റുകളിലാണ് മഴ കൂടുതല്‍ ശക്തമാകുന്നത്. ബുധനാഴ്ച രാത്രി മുതലാണ് മഴ ശക്തമായത്. ശനിയാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പുള്ളത്. മഴ ശക്തമായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഷാര്‍ജയിലും ദുബായിലും ശക്തമായ മഴയുണ്ട്. ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെ റോഡുകള്‍ വെള്ളത്തിലായി.
സിആര്‍ രവിചന്ദ്രന്‍
Publish Date: Thu, 28 Jul 2022 (09:20 IST)
Updated Date: Thu, 28 Jul 2022 (09:22 IST)