Webdunia - Bharat's app for daily news and videos

Install App

രണ്ട് ഭാര്യമാരും തമ്മിൽ വീട്ടിൽ പൊരിഞ്ഞ അടി, ഒടുവിൽ കുടുങ്ങിയത് ഭർത്താവ്

Webdunia
ചൊവ്വ, 6 ഓഗസ്റ്റ് 2019 (16:50 IST)
ദുബായ്: രണ്ട് ഭാര്യമാരേയും ഒരേ വില്ലയിൽ താമസിപ്പിച്ചതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് ഭർത്താവ്, കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള വഴക്ക് ചെന്നത്തെയത് കോടതിയിലായിരുന്നു. ഭാര്യമാരുടെ തർക്കത്തിനുള്ളിൽ അകപ്പെട്ട് ഭർത്താവും കേസിൽ കുടുങ്ങി.
 
കോംറോസ് ദ്വീപുകാരനായ ബിസിനസുകാരനാണ് ഇറാൻ സ്വദേശികളായ രണ്ട് ഭര്യമാരുമൊപ്പം ഒരു വില്ലയിൽ താമസിച്ചിരുന്നത്. വില്ലയിൽ പ്രത്യേകം ഭാഗങ്ങൾ തിരുച്ചാണ് ഇരു ഭാര്യമാരും താമസിച്ചിരുന്നത് ആദ്യ ഭാര്യക്ക് 35ഉം രണ്ടാം ഭാര്യക്ക് 25മാണ് പ്രായം. സംഭവ ദിവസം താൻ താമസിക്കുന്ന ഭാഗത്തിരിക്കുമ്പോൾ 25കാരി തന്നെ ഭീഷണിപ്പെടുത്തി എന്നാണ് 35കാരി പരാതി നൽകിയിരിക്കുന്നത്. 
 
പാർക്കിംഗിൽനിന്നും കർ മാറ്റിയില്ലെങ്കിൽ തീവക്കും എന്നായിരുന്നു ഭീഷണി എന്ന് ഇവർ പരാതിയിൽ പറയുന്നു. 35കാരിയുടെ വാക്ക് കേട്ട് ഭർത്താവ് തന്നെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന് 25കാരിയും പരാതി നൽകി. ഇതോടെ ഭർത്താവും കേസിൽ കുടുങ്ങി, കേസിൽ ഈ മാസം 28ന് വിധി പറയും എന്നാണ് ദുബായ് ഫസ്റ്റ് ഇൻസ്റ്റസ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

ഇന്ത്യന്‍ കരസേനയുടെ വെബ്‌സൈറ്റുകള്‍ക്ക് നേരെ പാക്കിസ്ഥാന്‍ ഹാക്കര്‍മാരുടെ ആക്രമണം

അടുത്ത ലേഖനം
Show comments