Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റെം സെല്‍ മാറ്റിവയ്ക്കല്‍: അമേരിക്കയില്‍ എച്ച്‌ഐവി ബാധിതയായിരുന്ന സ്ത്രീ രോഗമുക്തിനേടി

സ്റ്റെം സെല്‍ മാറ്റിവയ്ക്കല്‍: അമേരിക്കയില്‍ എച്ച്‌ഐവി ബാധിതയായിരുന്ന സ്ത്രീ രോഗമുക്തിനേടി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 17 ഫെബ്രുവരി 2022 (17:09 IST)
സ്റ്റെം സെല്‍ മാറ്റിവയ്ക്കലിലൂടെ അമേരിക്കയില്‍ എച്ച്‌ഐവി ബാധിതയായിരുന്ന സ്ത്രീ രോഗമുക്തിനേടി. ഇതോടെ സ്‌റ്റെം സെല്‍ മാറ്റിവയ്ക്കലിലൂടെ എച്ച് ഐ വി രോഗമുക്തി നേടുന്ന ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായി ഇവര്‍. കഴിഞ്ഞ 14മാസമായി ഇവര്‍ക്ക് എച്ച് ഐവി ഉള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഗെഫന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രെഫസര്‍ ഡോക്ടര്‍ യോന്നെ ബ്രിസണ്‍ പറഞ്ഞു. 2013ലാണ് ഇവര്‍ക്ക് എച്ച് ഐവി സ്ഥിരീകരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

105 പോയന്റ് നഷ്ടത്തിൽ സെൻസെക്‌സ് ക്ലോസ് ചെയ്‌തു, അദാനി ഗ്രീനിൽ 6% നേട്ടം