തോല്‍‌വികളില്‍ നിന്നും തോല്‍‌വികളിലേക്ക്; ഗംഭീർ ഡല്‍ഹിയുടെ നായകസ്ഥാനം ഒഴിഞ്ഞു - പുതിയ ക്യാപ്‌റ്റനെ പ്രഖ്യാപിച്ചു

തോല്‍‌വികളില്‍ നിന്നും തോല്‍‌വികളിലേക്ക്; ഗംഭീർ ഡല്‍ഹിയുടെ നായകസ്ഥാനം ഒഴിഞ്ഞു - പുതിയ ക്യാപ്‌റ്റനെ പ്രഖ്യാപിച്ചു

Webdunia
ബുധന്‍, 25 ഏപ്രില്‍ 2018 (16:28 IST)
ഗൗതം ഗംഭീർ ഡൽഹി ഡെയർ ഡെവിൾസിന്റെ നായകസ്ഥാനം രാജിവച്ചു. ടീമിന്റെ മോശം പ്രകടനവും താരത്തിന്റെ ഫോമില്ലായ്‌മയുമാണ് ക്യാപ്‌റ്റന്‍ സ്ഥാനത്തു നിന്നും ഒഴിവാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

ശ്രേയസ് അയ്യരാണ് ഡൽഹിയുടെ പുതിയ നായകൻ. നായക സ്ഥാനം ഒഴിയുന്നതായി വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഗംഭീര്‍ വ്യക്തമാക്കിയത്. ടീം പരിശീലകന്‍ റിക്കി പോണ്ടിംഗ്, ശ്രേയസ് അയ്യര്‍, ടീം സി ഇ ഒ ഹേമന്ത് ദുവ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഈ സീസണിലെ ദയനീയ പ്രകടനമാണ് ഗംഭീര്‍ നായകസ്ഥാനം ഒഴിയാന്‍ കാരണം. ആറ് മത്സരങ്ങളില്‍ നിന്നായി ഒരു ജയം മാത്രമാണ് ഡല്‍ഹിക്ക് നേടാന്‍ കഴിഞ്ഞത്. പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ് ഡല്‍ഹി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്ര പ്രശ്നമാണെങ്കിൽ എന്തിനാണ് അവരെ ഒരേ ഗ്രൂപ്പിലിടുന്നത്, ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളിലെ ഈ തട്ടിപ്പ് ആദ്യം നിർത്തണം

വമ്പനടിക്കാരൻ മാത്രമല്ല, എല്ലാ ഫോർമാറ്റിലും കളിക്കാൻ അവന് താല്പര്യമുണ്ട്. ഇന്ത്യൻ യുവതാരത്തെ പറ്റി ബ്രയൻ ലാറ

പോരാട്ടത്തിന് ഇനിയും മൂന്നാഴ്ചയോളം ബാക്കി, മെൽബൺ ടി20 മത്സരത്തിനുള്ള മുഴുവൻ ടിക്കറ്റും വിറ്റുപോയി

ഗംഭീറിന് ക്രെഡിറ്റില്ല? , ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും വലിയ പങ്ക് ദ്രാവിഡിന്റേതെന്ന് രോഹിത് ശര്‍മ

Sanju Samson: രാജ്യത്തിനായി ഒൻപതാം നമ്പറിലിറങ്ങാനും തയ്യാർ, വേണമെങ്കിൽ പന്തെറിയാനും റെഡി: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments