Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയും കോഹ്‌ലിയുമല്ല; ഡ്രസിംഗ് റൂമിലെ സൂപ്പര്‍താരം മറ്റൊരാള്‍ - വെളിപ്പെടുത്തലുമായി ഗംഭീര്‍

ധോണിയും കോഹ്‌ലിയുമല്ല; ഡ്രസിംഗ് റൂമിലെ സൂപ്പര്‍താരം മറ്റൊരാള്‍ - വെളിപ്പെടുത്തലുമായി ഗംഭീര്‍

ധോണിയും കോഹ്‌ലിയുമല്ല; ഡ്രസിംഗ് റൂമിലെ സൂപ്പര്‍താരം മറ്റൊരാള്‍ - വെളിപ്പെടുത്തലുമായി ഗംഭീര്‍
ന്യൂഡല്‍ഹി , ബുധന്‍, 20 ഡിസം‌ബര്‍ 2017 (15:50 IST)
ഡ്രസിംഗ് റൂമിലെ രഹസ്യങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഒരു ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

ഹര്‍ഭജന്‍ സിംഗ് ഡ്രസിംഗ് റൂമിലുണ്ടെങ്കില്‍ ബോറടി ഉണ്ടാകില്ല എന്ന കാര്യത്തില്‍ ഉറപ്പാണ്. കുസൃതിക്കാരന്‍ കൂടിയായ അദ്ദേഹം കൂടെയുള്ളത് നല്ലതാണ്. മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്‌ലി എന്നിവര്‍ക്കൊപ്പം ഡ്രസിംഗ് റൂം പങ്കിട്ടിട്ടുണ്ടെങ്കിലും രാഹുല്‍ ദ്രാവിഡിനൊപ്പം കളിക്കുമ്പോഴാണ് പൂര്‍ണതയുള്ള കളി പുറത്തെടുക്കാന്‍ സാധിച്ചതെന്നും ഗംഭീര്‍ പറഞ്ഞു.

ആഭ്യന്തര മത്സരങ്ങളില്‍ മികച്ച കളി പുറത്തെടുക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ ടീമില്‍ ഇടം നേടാനാകാതെ നില്‍ക്കുമ്പോഴാണ് ഗംഭീര്‍ തന്റെ നയം വ്യക്തമാക്കിയത്. ധോണിയുടെ ഇടപെടല്‍ മൂലമാണ് ഗംഭീര്‍ ടീമില്‍ എത്താത്തത് എന്ന വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലിയുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്‌ത ബിജെപി എംഎല്‍എയ്‌ക്കെതിരെ നേതൃത്വം രംഗത്ത്