ശിഖര്‍ ധവാനോട് മമതയില്ല, രഹാനെയ്ക്ക് ലോട്ടറി!

Webdunia
വ്യാഴം, 5 ഏപ്രില്‍ 2018 (17:30 IST)
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ നായകസ്ഥാനം നഷ്‌ടമായ ഡേവിഡ് വാര്‍ണര്‍ക്ക് പകരമായി ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ നായകനാകും. 
 
ക്രിക്കറ്റ് ഓസ്‌ട്രേലിയ വാര്‍ണര്‍ക്കും സ്‌റ്റീവ് സ്‌മിത്തിനും ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇരുവരെയും ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് ബിസിസിഐയും വിലക്കിയിരുന്നു. ഇതോടെയാണ് വില്യംസണ്‍ സണ്‍റൈസേഴ്സ് ക്യാപ്‌റ്റനായത്. 
 
വാര്‍ണര്‍ക്ക് പകരം ശിഖര്‍ ധവാനെ പരിഗണിച്ചിരുന്നുവെങ്കിലും ന്യൂസിലന്‍‌ഡ് ടീമിനെ നയിക്കുന്നതിലെ മികവും ബാറ്റിംഗ് പാഠവും വില്യംസണ് നേട്ടമായി. സ്‌മിത്തിനും വിലക്ക് വന്നതോടെ അജിക്യ രഹാനെയാണ് രാജസ്ഥാന്‍ റോയല്‍‌സിനെ നയിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യൻ താരങ്ങൾ പെരുമാറിയത് മോശമായ രീതിയിൽ, ആരോപണവുമായി സർഫറാസ് അഹമ്മദ്

Shubman Gill: ഗില്ലിന്റെ ബാറ്റിങ്ങില്‍ ഉടനെ പരിഹരിക്കേണ്ട പ്രശ്‌നമുണ്ട്, ഉപദേശവുമായി മുന്‍ ബാറ്റിംഗ് കോച്ച്

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെയ്തെ പറ്റു, ഇല്ലെങ്കിൽ ജീവിതകാലം മിണ്ടില്ല, ഹർമനെ സ്മൃതി ഭീഷണിപ്പെടുത്തി, ആ ഭംഗര നൃത്തം പിറന്നതിനെ പറ്റി ജെമീമ

ISL : നാണക്കേട് തന്നെ, സ്പോൺസർമാരില്ല, ഐഎസ്എൽ നടത്തുക രണ്ടോ മൂന്നോ വേദികളിൽ

ഗർഭിണിയായിരുന്നപ്പോൾ മാനസികപീഡനം, 3 കുഞ്ഞുങ്ങളെയും അയാൾ ഒന്ന് എടുത്തിട്ട് പോലുമില്ല, പാക് ക്രിക്കറ്റ് താരം ഇമാദ് വസീമിനെതിരെ മുൻ ഭാര്യ

വെറും 15 പന്തിൽ 50!, വനിതാ ടി20യിൽ അതിവേഗ ഫിഫ്റ്റി, റെക്കോർഡ് നേട്ടത്തിൽ ലോറ ഹാരിസ്

Shubman Gill : ടി20 ലോകകപ്പ് ടീമിൽ ഗില്ലിനിടമില്ല, ഇന്ത്യൻ ഡ്രസ്സിംഗ് റൂം അസ്വസ്ഥമെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments