Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജസ്ഥാന് ഇപ്പോഴും പ്ലേ ഓഫ് സാധ്യതകളുണ്ട്, പ്രതീക്ഷയുണ്ടെന്ന് ചാഹൽ

രാജസ്ഥാന് ഇപ്പോഴും പ്ലേ ഓഫ് സാധ്യതകളുണ്ട്, പ്രതീക്ഷയുണ്ടെന്ന് ചാഹൽ
, തിങ്കള്‍, 8 മെയ് 2023 (16:29 IST)
രാജസ്ഥാൻ റോയൽസിന് ഇപ്പോഴും പ്ലേ ഓഫിലെത്താാൻ അവസരമുണ്ടെന്നും ഹൈദരാബാദിനെതിരായ തോൽവി മറക്കണമെന്നും രാജസ്ഥാൻ താരം യൂസ്വേന്ദ്ര ചാഹൽ. പ്ലേ ഓഫ് യോഗ്യത നേടാൻ സമയമെടുക്കും. ഇപ്പോഴും മൂന്ന് മത്സരങ്ങൾ ഞങ്ങൾക്ക് മുന്നിൽ ബാക്കിയുണ്ട്. മൂന്ന് മത്സരങ്ങൾ ജയിച്ചാൽ ഞങ്ങൾക്ക് പ്ലേ ഓഫ് യോഗ്യത നേടാനാകും. മത്സരശേഷം ചാഹൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 
പരാജയം കളിയുടെ ഭാഗമാണ്. ഞങ്ങൾ തിരിച്ചുവരും. ഈ മത്സരം നമ്മൾ എത്ര വേഗം മറക്കുന്നുവോ അത്രയും നല്ലതാണ്. ചാഹൽ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോനി ആർസിബി നായകനായിരുന്നെങ്കിൽ 2 ഐപിഎൽ കിരീടമെങ്കിലും ബാംഗ്ലൂർ നേടിയേനെ: വസീം അക്രം