Webdunia - Bharat's app for daily news and videos

Install App

Punjab Kings: ശിഖര്‍ ധവാന്‍ പഞ്ചാബ് നായകസ്ഥാനം ഒഴിഞ്ഞോ? ഫോട്ടോഷൂട്ടില്‍ ജിതേഷ് പങ്കെടുത്തത് ഇക്കാരണത്താല്‍

ശനിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം

രേണുക വേണു
വ്യാഴം, 21 മാര്‍ച്ച് 2024 (17:42 IST)
IPL 2024

Punjab Kings: ഐപിഎല്‍ നായകന്‍മാരുടെ ഫോട്ടോഷൂട്ട് പുറത്തുവന്നതിനു പിന്നാലെ ആരാധകരെല്ലാം വലിയ സംശയത്തിലാണ്. പഞ്ചാബ് കിങ്‌സിനെ പ്രതിനിധീകരിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയാണ് ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. നായകന്‍ ശിഖര്‍ ധവാനെ ചിത്രത്തില്‍ കാണാനില്ല. ധവാന്‍ നായകസ്ഥാനം ഒഴിഞ്ഞോ എന്നതാണ് പഞ്ചാബ് ആരാധകര്‍ ചോദിക്കുന്നത്. 
 
അതേസമയം ആരോഗ്യകരമായ പ്രശ്‌നങ്ങളാല്‍ ആണ് ധവാന്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാതിരുന്നത്. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ധവാന്‍ വിശ്രമത്തിലാണ്. അതുകൊണ്ടാണ് ഉപനായകന്‍ ആയ ജിതേഷ് ശര്‍മ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. 
 
ശനിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. ഈ മത്സരത്തില്‍ ധവാന്‍ കളിക്കുമോ എന്ന് ഉറപ്പില്ല. ധവാന്‍ ഇല്ലെങ്കില്‍ ജിതേഷ് ശര്‍മയായിരിക്കും ടീമിനെ നയിക്കുക. കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന് പറഞ്ഞതല്ലെ, ബദോനിയെ ഇമ്പാക്ട് സബാക്കിയതില്‍ തര്‍ക്കം?, ഡഗൗട്ടില്‍ മെന്റര്‍ സഹീര്‍ഖാനുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു തെളിവുമില്ല, വെറുതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നു, പഹൽഗാം ഭീകരാക്രമണത്തിൽ വിവാദപ്രസ്താവനയുമായി ഷാഹിദ് അഫ്രീദി

Real Madrid:തോല്‍വിയുടെ നിരാശ താങ്ങാനായില്ല, റഫറിക്ക് നേരെ ഐസ് എറിഞ്ഞ് ആന്റോണിയോ റൂഡിഗര്‍, ക്ലാസിക്കോയില്‍ റയലിന് കിട്ടിയത് 3 റെഡ് കാര്‍ഡുകള്‍

Lamine Yamal: കിനാവ് കാണണ്ട മക്കളെ, ഈ വർഷം ഞങ്ങളെ തോൽപ്പിക്കാൻ റയൽ മാഡ്രിഡിനാവില്ല: ലമിൻ യമാൽ

മെഗാതാരലേലം മുതലെ കൈവിട്ടുപോയി, തൊട്ടതെല്ലാം പിഴച്ചു, കുറ്റസമ്മതം നടത്തി ചെന്നൈ പരിശീലകൻ

Barcelona: ബാഴ്സയ്ക്ക് നൂറായിരം പ്രശ്നങ്ങളുണ്ടാകാം, പക്ഷേ റയൽ മാഡ്രിഡ് ഒരു പ്രശ്നമല്ല, കോപ്പ ഡേൽ റെ ഫൈനൽ ത്രില്ലറിൽ റയലിനെ തകർത്ത് ബാഴ്സലോണയ്ക്ക് കിരീടം

അടുത്ത ലേഖനം
Show comments