Publish Date: Mon, 02 May 2022 (10:57 IST)
Updated Date: Mon, 02 May 2022 (10:58 IST)
ഡല്‍ഹി ക്യാപിറ്റല്‍സ് താരം പൃഥ്വി ഷായ്ക്ക് 25 ശതമാനം പിഴ. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് പൃഥ്വി ഷായ്ക്ക് പിഴയിട്ടത്. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയടയ്‌ക്കേണ്ടത്. അംപയറോടും എതിര്‍ ടീം താരങ്ങളോടും മോശം ആംഗ്യം കാണിച്ചതിനാണ് നടപടി.